Hloooo goooys.....
Oru part koodi thaaraaann njn prnjirnnuu... Njn athum publish aakkeett inddd....
Bloody for Balance Part 11 ( DARK ) uploaded.
10th part vaayikkaathavar ath vaayichathin shesham ithiloott varaaaa.....
@magicworld789 തന്റെ comments കണ്ടപ്പോഴേ ഞാൻ stories നോക്കിയിരുന്നു, ഇപ്പോൾ exams ആണ് വായിക്കാൻ പറ്റിയില്ല..., library ൽ ഇട്ടിട്ടുണ്ട്... ഇനി മിക്കവാറും march കഴിഞ്ഞേ പറ്റു...അപ്പൊ ഉറപ്പായും വായിക്കാം