@AjatshatruKanya Hiring udan tanne ലഭ്യമാകുന്നത് ആണ്. ഞങ്ങൾ ഇപ്പൊൾ സ്കൂൾ കോളേജ് ഒക്കെ ഓപ്പൺ ആയ തിരക്ക് കാരണം hiring publish ചെയ്യാത്തത് ആണ്.
' വിജ്ഞാപനം ' book private library il add cheytho. New part publish cheyyumpol Notification varum♥️
@Neehzz Hiring udan tanne ലഭ്യമാകുന്നത് ആണ്. ഞങ്ങൾ ഇപ്പൊൾ സ്കൂൾ കോളേജ് ഒക്കെ ഓപ്പൺ ആയ തിരക്ക് കാരണം hiring publish ചെയ്യാത്തത് ആണ്.
' വിജ്ഞാപനം ' book private library il add cheytho. New part publish cheyyumpol Notification varum♥️
@Brownmuse wattpad il. ആയിരകണക്കിന് മലയാളികളുണ്ട്.... എല്ലാവരേയും തേടി കണ്ടു പിടിക്കണം.
കണ്ണെത്താദൂരത്തു ഉണ്ടായിട്ടും കണ്ണിൽ പെടാതെ പോയ ഒരുപാട് പേർ.
എന്നെ പരിചയപെടുത്താൻ മറന്നു ..... ഞാൻ തൃശൂർക്കാരിയായ Laviest_cool. Id പോലെ തന്നെ cool ആയ life തന്നെ ആണ്.
മലയാളി community ടെ founders il ഒരാൾ.
@Aswati08 ഉം ഞാനും കൂടി എല്ലാ watty മലയാളീസ്നേം ഒരു കുടകീഴിൽ കൊണ്ട് വരാൻ വേണ്ടി തുടങ്ങിയ ചെറു സംരംഭം ആണിത്. കട്ടക്ക് കൂടെ നിന്ന് ഇതിനെ വിജയിപ്പിക്കണേ.........
Ignore User
Both you and this user will be prevented from:
Messaging each other
Commenting on each other's stories
Dedicating stories to each other
Following and tagging each other
Note: You will still be able to view each other's stories.