Man_tra

My dear readers ❤️
          	
          	എല്ലാവരും ചോദിക്കുന്നു എപ്പിസോഡ്സ് എപ്പോ വരുമെന്ന്. സത്യം പറഞ്ഞാൽ പെട്ടന്ന് ഇടണംന്ന് ഓർത്തതാണ്. പക്ഷേ ചില ആരോഗ്യ പ്രശ്നങ്ങളും ജോലിതിരക്കുകളും കാരണം ആണ് ഇടാൻ പറ്റാത്തത്. എല്ലാ കഥകളും ഏകദേശം മനസ്സിൽ ഉണ്ട്. പക്ഷേ എഴുതാൻ ഉള്ള സമയം കിട്ടുന്നില്ല. So ആരും തന്നെ വിഷമിക്കണ്ട. പെട്ടന്ന് തന്നെ നമ്മുക്ക് ഇതിനൊരു പരിഹാരം കാണാം. അതുവരെ do support me guys❤️. Love from me❤️❤️❤️❤️

drishyafileep

@Man_tra vegam comeback cheyy itto we miss you
Reply

Happy Christmas my Dearest Readers
          
          എല്ലാരും എപ്പിസോഡ് വെയിറ്റ് ചെയ്യുന്നുണ്ടെന്ന് അറിയുന്നതിൽ സന്തോഷം നിങ്ങൾടെ കമന്റ്സ് ഒക്കെ ഞാൻ കാണുന്നുണ്ട് റിപ്ലൈ തരാൻ പറ്റാത്തതുകൊണ്ടാണ് എപ്പോഴും. പക്ഷെ ഞാൻ അതെല്ലാം കണക്കിൽ എടക്കുന്നുണ്ട്. അതുകൊണ്ടാണ് ഉടനെ തന്നെ അടുത്ത ഭാഗം ഇടാമെന്ന് ഓർത്തത്‌. വായിച്ചു വിലയേറിയ അഭിപ്രായം അറിയിക്കണേ ❤️
          
          By Mantra❤️