MariyamZahra9
പലപ്പോഴും ഞാൻ അത്യധികം നിരാശയിലാണ്ടിട്ടുണ്ട് . കഠിനമായ കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ട് ,ദുഖം മൂലം കഠിനമായി വേദനിച്ചിട്ടുണ്ട് . എന്നാൽ ഇതെല്ലാം ഉണ്ടായിട്ടു പോലും എനിക്കപ്പോയും തികഞ്ഞ ബോധ്യമുണ്ട് , ജീവനോടെയിരിക്കുകയെന്നത് മഹത്തായ ഒരു സംഗതിയാണെന്ന്. _അഗത ക്രിസ്റ്റി..