MinWith_apen27

PLEASE READ!!
          
          
          Ningalk ente stories sherikum ishtaano...?ishtaanenkil ath enthukond Aan?
          Ente storiesil what do you enjoy the most?
          Ente stories eppozhenkilum miss cheythitt undo?
          
          
          
          And In future njan egnethe stories idanam enn Aan ningal agrahikunath...?... 
          
          Please let me know 
          
          Ente storiesine kurachum enne kurichum ulla enthenkilum assumptions paryanam tto
          
          
          

MinWith_apen27

@arieeeeee This means soo much to me... ഞാനും ക്ലാസ്സ്‌ ഒക്കെയായി ഭയങ്കര ബിസി ആയിരുന്നു... ഇന്ന് തന്റെ സ്റ്റോറി നോട്ടിഫിക്കേഷൻ വന്നപ്പോഴാണ് wattpad ഓപ്പൺ ചെയ്തത് തന്നെ.... ടൈം കിട്ടാഞ്ഞത്കൊണ്ട് കമന്റ്‌ ഒന്നും ഇടാനേ കഴിഞ്ഞില്ല
            
            പക്ഷെ this response means so much to me... ഭയങ്കര down ആയിട്ട് ഇരിക്കുമ്പോഴാ ഇത് വായിച്ചത്... And this really helped me with  my writers block
            
            Thankyouooo so much authorae... ❤️❤️
            
            
Reply

arieeeeee

@MinWith_apen27 Huii കുറച്ച് late ആയി എന്ന് അറിയാം ..ഇച്ചിരി busy ആയി പോയി അതാ.... അപ്പൊ എനിക്ക് പറയാനുള്ളത് ഞാൻ പറയാം...
            
            എനിക്ക് തന്റെ സ്റ്റോറീസ് നല്ല ഇഷ്ടാണ്... Especially Agniroudram one of my fav bl story... Professor hubby ഞാൻ മുഴുവനും വായിച്ച് തീർന്നിട്ടില്ല എങ്കിലും വായിച്ചത് വരെ എനിക്ക് ഒരുപാട് ഇഷ്ടമായി ...
            തന്റെ stories ൽ താൻ കൊണ്ട് വന്നിരിക്കുന്ന love elements,Romance പിന്നെ twist എല്ലാം എന്റെ മനസിനെ touch ചെയ്ത് പോയിട്ടുള്ളവയാണ് ...
            
            പിന്നെ തന്റെ എഴുത്തിനെ കുറിച്ച് പറയുവാണേ വായിക്കുമ്പോൾ നമ്മുടെ മനസിനെ  വിടാതെ പിടിച്ചിരുത്തും അത്രെയും beautiful ആണ് ... ഞാൻ പറയുമ്പോൾ വെറുതെ പറയുന്നതാണെന്ന് കരുതരുത് ... Your writing feel so good.. ഓരോ പാർട്ടിലും കൊടുത്തിരിക്കുന്ന emotions അത് ഇപ്പൊ ദുഃഖം, സ്നേഹം, ദേഷ്യം എല്ലാം അത് അതെ പടി എനിക്ക് feel ചെയ്യാൻ പറ്റണിണ്ട് വായിക്കുമ്പോൾ.... ഞാൻ മുന്നേ ഒരുപാട് stories വായിച്ചുകൊണ്ടിരുന്ന ഒരാൾ ആണ്.. But ഇപ്പൊ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം അങ്ങനെ അതികം വായിക്കാറില്ല.. സ്ഥിരം വായിക്കുന്ന കുറച്ചു stories ഇണ്ട്. അതിൽ one of my fav story ടെ author ആണ് താൻ...
            
            ചില സമയം ഞാൻ തീരെ busy ആയിരിക്കുമ്പോൾ താൻ അടുത്ത part post ചെയ്യും.. അപ്പൊ എനിക്ക് വായിക്കണം എന്ന് ഉണ്ടെങ്കിലും ഞാൻ ഓടിച്ചു വായിക്കാനിരിക്കാതെ എല്ലാം കഴിഞ്ഞു relax ആയി സമാധാനത്തിൽ വായിക്കാറാണ് പതിവ്...
            
            ചുരുക്കി പറഞ്ഞാൽ u r talented.. തന്റെ stories set ആണ് .. തനിക്ക് നല്ല രീതിയിൽ എഴുതി പിടിപ്പിക്കാനുള്ള കഴിവിണ്ട്.. വായിക്കുന്നവരുടെ മനസ്സിലേക്ക് ആ emotions എത്തിക്കാൻ പറ്റുന്നുണ്ട് .. Thats not a simple thing...
            
            And വേറൊരു കാര്യം,തന്റെ ശൈലിയിൽ ഒരു Omegaverse story വായിക്കണം എന്ന് എനിക്ക് ആഗ്രഹം ഇണ്ട്... ഭാവിയിൽ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.... എന്തായാലും ഞാൻ എപ്പോഴും സപ്പോർട്ട് ആയിട്ട് ഇണ്ടാവും...
            
            
Reply

_Bambiekoo_

@MinWith_apen27  professor hubby vayichath muthal ishtam aayatha that's my fav epo ethum,edak edak edth nokum notification vallom vanno nn fav writers il oral aane athukond pinne eni nammade agniroudhram kaynjatt oru fantasy allel crime thriller allel horror allel science fiction agne nthelum try cheyyuvo verthe oru advice aayi edthamathi 
Reply

MinWith_apen27

AgniRoudhram miss cheyunundo...?
          
          Authorin pani pidichu pinne claassum thudangi athaan tto igne delay varunnae
          
          Enthayalum next short part Aayit Wednesday venno atho long part friday venno enn ningal parnjo 
          
          Take care byee,❤️

magicworld789

Thanks for your valuable votes ❤️H&H ഇഷ്ടായോ? 
          
          ഞാൻ തന്റെ stories ന്റെ fan ആണ്... Professor hubby മുതൽ ഞാൻ തന്റെ stories ന് addict ആണ്... So vote കണ്ടപ്പോൾ ഉള്ള എന്റെ happiness ❣️

MinWith_apen27

@magicworld789 ഒരുപാട് ഇഷ്ടായി..❤️ ഞാൻ പൊതുവെ ഇപ്പോൾ സ്റ്റോറി ഒക്കെ വായിക്കുന്നത് കുറവാണ് വളരെ unexpected ആയിട്ടാണ് H&H വായിക്കുന്നത്.... And I loved it❤️
            
            Eppozhum support undaavum tto keep going and thankyou for loving my stories too❤️
Reply

MinWith_apen27

AgniRoudhram short chapter nale venno atho long chapter Thursday venno 

hobyliya

@MinWith_apen27 nale tharo short anelum kuyappallla. Wait cheyyan vayya please 
Reply

ella_rosee

@MinWith_apen27 samayam eduth  nalla kidukachi long part 3-4 days il thannal mathi
Reply