NYKAFTPD

Ellavarum ente story marannu poyo? Illenkil oru update aayitt njn udane thanne varunnath aayirikkum

NYKAFTPD

കഴിഞ്ഞ ഒരു മാസം ആയിട്ട് എന്റെ ഭാഗത്ത നിന്നും ഒരു അപ്ഡേറ്റ് ഉണ്ടായിരുന്നില്ല. അതിനു ഞാൻ പ്രേത്യകം ക്ഷമ ചോദിക്കുന്നു.
          രണ്ടു മാസനത്തിനകം എനിക്ക് important ആയിട്ട് ഒരു Exam  അറ്റൻഡ് ചെയ്യണം. അതിനു ഉള്ള preparations കാരണം കുറച്ചു തിരക്കിൽ ആയി പോയി. കഴിഞ്ഞ ഒന്ന് രണ്ടു ആഴ്ച ആയിട്ട് കുറച്ചു readers update ചെയ്യാത്തത് കാരണം message അയച്ചിരുന്നു.  അപ്പോഴാണ് എന്റെ സ്റ്റോറി ആരെങ്കിലും ഒക്കെ വായിക്കുകയും അപ്ഡേറ്റിനായിട്ട് കാത്തിരിക്കുകയും ചെയ്യുന്നുണ്ടല്ലോ എന്ന് മനസിലാക്കിയത്. ഒത്തിരി സന്തോഷം കേട്ടോ. അത് പറഞ്ഞറിയിക്കാൻ വയ്യ. കുറച്ചു reads  മാത്രമേ ഒള്ളുവെങ്കിലും എനിക്ക് അത് വലിയ കാര്യം തന്നെ ആണ്. 
          ഞാൻ ശെരിക്കും എന്റെ mental stress  കുറക്കാൻ വേണ്ടി തുടങ്ങിയ സ്റ്റോറി ആയിരുന്നു ഇത്.
          
          ഞാൻ ഒരു ചെറിയ break എടുക്കുവാണ്‌. Till  september. Exam ആ ടൈമിൽ ആയിട്ട് ആണ്. കുറച്ചു long  ആണെന്ന് അറിയാം. Sorry. എന്നാലും  2 months  ഒക്കെ പെട്ടന്നു കഴിഞ്ഞു പോകും.  അത് തീർന്നു കഴിഞ്ഞാൽ പിന്നെ ഞാൻ ഫ്രീ ആവും.  
          
          പിന്നെ ഞാൻ ഒരു പുതിയ സ്റ്റോറി പ്ലാൻ ചെയ്യുന്നുണ്ട്. ഇംഗ്ലീഷ് ആണ്. അതും ഞാൻ ബ്രേക്ക് കഴിയുമ്പോൾ പബ്ലിഷ് ചെയ്യും. 
          
          പറ്റുവാണെങ്കിൽ ബ്രേക്കിന് മുൻപ് ഒരു update കൂടി ഇട്ടേക്കാം. ഉറപ്പ് ഒന്നും തരുന്നില്ല.  
           
          So Bye the Bye.
           Will Miss You All