NeethuNandakumar9745
എല്ലാവർക്കും നമസ്കാരം, ഇൗ കൊറോണ കാലത്ത് എനിക്ക് നമ്മുട കുഞ്ഞുങ്ങളുടെ ബോറടി മാറ്റാൻ കുറച്ചു കാര്യങ്ങളാണ് പറയുവാനുള്ളത്. നമ്മുട ജോലികളിൽ അവരെ കൂടി പങ്കെടുപ്പിക്കാൻ ശ്രമിക്കുക. ചെറിയ ചെറിയ ജോലികൾ അവർക്കും നൽകുക അപ്പോൾ അവർ t v കാണണമെന്ന് വാശി പിടിച്ചു നിൽക്കില്ല.അധികം t v കാണിച്ചാൽ അതൊരു ശീലമായി മാറിയെന്ന് വരാം. പാചകങ്ങളിൽ അവരെക്കൂടി ഉൾപ്പെടുത്താൻ ശ്രമിക്കുക.