പിള്ളേരെ am സോറി ട്ടോ എഴുതാൻ time കിട്ടാത്തത് കൊണ്ടാണ് .... എഴുതണമെങ്കിൽ headset vech പാട്ട് കേൾക്കണം അതിനു nte hubby സമ്മതിക്കില്ല.... നിനക്കറിയാലോ ഞാൻ മാരീഡ് ആണ്... കുട്ടികൾ ഇല്ലാത്തത് കൊണ്ടാണ് ഞാൻ ഇത്രേം നാൾ സ്റ്റോറി എഴുതിയിരുന്നത് ഇപ്പൊ ente കുട്ടി നാട്ടിൽ ലാൻഡ് ആയിട്ടുണ്ട് (വേറെ ആരുമല്ല ente hubby ആണ് ) അങ്ങേര് നാട്ടിലെത്തിയാൽ phone use ചെയ്യനെ തോന്നില്ല പിന്നെ എന്റെ sis single mother ആണ് now she's a divorcee so അവൾക്ക് വേണ്ടി ഒരു ladies Western wear shop തുടങ്ങുവാ ഏകദേശപണിയൊക്കെ കഴിഞ്ഞു ഇനി softwear ഇൽ data entry ചെയ്യാനുണ്ട് then dresses അടക്കി വെക്കാനുണ്ട് അപ്പൊ അതിന്റെയൊക്കെ തിരക്കിലായിരുന്നു.... Goa, karnnadaka കടന്ന് അങ്ങ് മുംബൈ വരെ ഒന്ന് പോകേണ്ടിയും വന്നു ബിസിനസ്സിലോട്ട് കടന്നപ്പോഴാ അതിന്റെ ആഴം മനസ്സിലാകുന്നത്.... അപ്പൊ പറഞ്ഞു വരുന്നത് shop nte ഉൽഘാടനം കഴിഞ്ഞാൽ ഞാൻ ഒന്ന് free ആകും അപ്പോൾ stry എഴുതി ഇടാട്ടോ നിങ്ങടെ എല്ലാരുടേം പ്രാർത്ഥന വേണം .....
എന്ന് നിങ്ങടെ സ്വന്തം മുബി