SecretDove

Happy Onam to all my butterflys

SecretDove

Hello butterflys" 
          
          
          ​ഞങ്ങളുടെ  ആദ്യത്തെ വാട്ട്പാഡ് കഥയായ 'Fortress OF Love'ന് 1,000 വ്യൂസ് ലഭിച്ചതിൽ ഞങ്ങൾക്  അതിയായ സന്തോഷമുണ്ട്! ഞാനും എന്റെ കസിനും ചേർന്ന് എഴുതിയ ഈ കൊച്ചു കഥയെ ഇത്രയും സ്നേഹത്തോടെ സ്വീകരിച്ചതിന് എല്ലാവർക്കും വലിയൊരു നന്ദി. നിങ്ങളുടെ ഓരോ വോട്ടും കമന്റുകളും ഞങ്ങൾക്ക് വലിയൊരു ഊർജ്ജമാണ്. ഇനിയും ഇതുപോലെ ഞങ്ങളുടെ കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
          ​സ്നേഹത്തോടെ,
          
          
          
          Secret Dove"

SecretDove

Hello butterflys" 
          
          എല്ലാരും സേഫ് അല്ലെ ഞാൻ ബാഗ്ലൂർ ആ അതോണ്ട് ഇവിടെ പ്രശ്നം ഇല്ലാ പക്ഷെ ഡെയിലി സ്റ്റോറിസ് post  ചെയ്തോണ്ട് ഇരുന്നത് കസിൻ ആ അവിടെ വെള്ളം ഇതുവരെ പ്രശ്നം ഇല്ലാ but  അവൾക് net&  current issues ഒണ്ട് അതോണ്ട് അത് ഒന്ന് സെറ്റ് ആകുമ്പോ മാത്രേ സ്റ്റോറി കാണു എനിക് sunday  മാത്രേ സ്റ്റോറി അപ്‌ലോഡ് ചെയ്യാൻ ടൈം കിട്ടു അതാ എല്ലാരും ഞങ്ങളുടെ അവസ്ഥ മനസിലാകും എന്ന് വിചാരിക്കുന്നു അത് പോലെ എല്ലാരും സേഫ് ആയി ഇരിക്കാൻ ശ്രെമിക്കുക്ക 
          
          
           അപ്പോ by butterflys 

SecretDove

Hello butterflys   ! 
          
          
          
           നമ്മുടെ പുതിയ മെഡിക്കൽ ലവ് സ്റ്റോറിയുടെ ഫസ്റ്റ് എപ്പിസോഡ് നാളെ തന്നെ വേണോ അതോ വേണ്ടയോ? 
          ഇതൊരു അത്യാവശ്യം ലോങ് സ്റ്റോറി ആയതുകൊണ്ട് എപ്പിസോഡുകൾ എങ്ങനെ വേണമെന്നാണ് നിങ്ങളുടെ അഭിപ്രായം?
           1. ഡെയിലി എപ്പിസോഡ് വേണോ?
           2. വീക്കിലി 1 അല്ലെങ്കിൽ 2 ദിവസങ്ങൾ മതിയോ?
          ഒന്ന് കമന്റ് ചെയ്ത് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണേ! ❤️

SecretDove

                A Announcement 
          
               Hello my dear Butterflies   ️
          
          നിങ്ങളുടെ സ്വന്തം SecretDove ഇതാ ഒരു കിടിലൻ ഇരട്ട സർപ്രൈസുമായി വന്നിരിക്കുകയാണ്! 
          ഹൃദയത്തോട് ചേർത്തുവെക്കാൻ ഇനി ഒരു കഥ മാത്രമല്ല... രണ്ട് കഥകളുമായിട്ടാണ് ഞങ്ങൾ  നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത്! നമ്മുടെ "Fortress of Love" എന്ന കഥയ്ക്കൊപ്പം, കായൽക്കാറ്റിന്റെ ഈണമുള്ള പുതിയൊരു പ്രണയകാവ്യം കൂടി ഇനി മുതൽ നിങ്ങളുടെ വായനമുറികളിലേക്ക് ഒഴുകിയെത്തുന്നു! 
          ✨ പ്രണയനില കായൽ: The River of Retrospect 
          ഓർമ്മകളുടെ കായൽപ്പരപ്പിൽ പ്രണയത്തിന്റെ തീരാവസന്തം തീർക്കാൻ അവർ വരുന്നു... ഏബൽ ജോർജ്ജും ഐറിൻ തോമസും! ⚔️❤️
          
          "കായൽപ്പരപ്പിലെ ഓളങ്ങൾ പോലെ ഓർമ്മകൾ പിന്നോട്ട് ഒഴുകിയപ്പോൾ, ആ തീരത്ത് വെച്ചാണ് ഏബൽ അവളെ വീണ്ടുമൊരു തവണ കൂടി കണ്ടത്. കാലം ഒരുപാട് മാറിയിട്ടും, ഐറിന്റെ കണ്ണുകളിലെ ആ പഴയ പ്രണയത്തിന്റെ തിളക്കം മാത്രം മാറിയിരുന്നില്ല... ഒരിക്കലും ഒന്നാകാൻ കഴിയാത്ത രണ്ട് തീരങ്ങളാണോ അവർ?
          " ഇനി മുതൽ ആഴ്ചയിൽ 4 ദിവസം നമ്മൾ കണ്ടുമുട്ടും! 
          Monday & Friday: Fortress of Love ❤️
          Wednesday & Sunday: പ്രണയനില കായൽ (The River of Retrospect) ✨
          
          
          
          ഏബലിന്റെയും ഐറിന്റെയും ഈ പുതിയ യാത്രയിലും നിങ്ങളുടെ എല്ലാവരുടെയും കട്ട സപ്പോർട്ടും വോട്ടുകളും കമന്റുകളും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ എക്സൈറ്റ്മെന്റ് താഴെ കമന്റായി അറിയിക്കൂ! ️