Oii chellakkuttiss, ഈ 20 ന് എനിക്കൊരു exam ഉണ്ട് അതാണ് story ലേറ്റ് ആവുന്നെ, ഞാൻ എഴുതാൻ നോക്കി but പറ്റുന്നില്ല ......... Hope you guys understand my situation and sorry to all my readers........................................
Oii my dear ചെല്ലകുട്ടീസ്സ്, 2 ഷോട്ടിന്റെ പണി കഴിഞ്ഞിട്ട് നോം എന്നിൽ നീയുമായി വരുന്നതാണ്.... വേറെ പണിയൊന്നും കിട്ടിയില്ല എങ്കിൽ within ഒരു 3 ഡേയ്‌സ് 2 ഷോട്ടിന്റെ next part ഇടാൻ പറ്റും.....
So അത് വരെ എല്ലാരും wait കരോ ♥️♥️.............................. അപ്പൊ bye ...................
@The_queen_of_souls ഉവ്വ്. നോം പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുന്നു. വൈകാതെ നോമിന്റെ ശക്തിയുടെ ആനന്ദരഫലങ്ങൾ നിങ്ങള് എല്ലാവരും കാണുന്നതാണ്...