Vaiga_50
എന്റെ പ്രിയപ്പെട്ട വായനക്കാർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌸
പൂക്കളത്തിന്റെ ഭംഗിയും പായസത്തിന്റെ മധുരവും പോലെ ഈ ഓണക്കാലം നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് സന്തോഷം നിറയ്ക്കട്ടെ. എനിക്ക് എപ്പോഴും ഒത്തിരി സ്നേഹവും പിന്തുണയും തരുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാർക്കായി ഇതാ എന്റെ വക ഒരു വലിയ ഓണത്തുമ്പി ഉമ്മ! സദ്യയൊക്കെ കഴിഞ്ഞ് എല്ലാവരും അടിപൊളിയായി ആഘോഷിക്കുന്നു
Nalla poli sadhya okke kazhichu okke irikumbo enne marakallum