WildRose424

@BlackDaliya0 ഉണ്ട് ടാ. കുറച്ച് തിരക്കിലായിരുന്നു.... So typing നടന്നിട്ടില്ല. എത്രയും പെട്ടെന്ന് തന്നെ post ചെയ്യാൻ ശ്രമിക്കാമെ 

BlackDaliya0

Story ഇല്ലെ നിർത്തിയോ 

WildRose424

@BlackDaliya0 നിർത്തിയിട്ടില്ല. നാളെ തന്നെ next part post ചെയ്യും. 
Reply

BlackDaliya0

ഇന്ന് ഉണ്ടോ അടുത്ത പാർട്ട് 

WildRose424

@BlackDaliya0 ആഹാ ആൾ കൊള്ളാല്ലോ  next പാർട്ടിന് ഇനി കുറച്ച് ദിവസം കൂടി wait ചെയ്യേ 
Reply