സാമ്രാജ്യം The Empire നു 1.3K ആയി....
മാംഗല്യത്തിന് 25K ആയി....
ഡാൻസ് കളിക്ക് ഗയ്‌സ്..... Thanku mu dears fir your support and loves. ഇനിയും കുറെ കമന്റ്സ് ആൻഡ് വോട്ടസ് ഞാൻ പ്രതീക്ഷിക്കുന്നു... ഇപ്പോഴയത്തെ സ്റ്റോറിക്ക് അതികം കമന്റ്സ് ഒന്നും ഇല്ലാട്ടോ.. *mook thudakkunna emoji* എനിക്ക് അതിൽ സങ്കടൊന്നും ഇല്ല ചെറിയ വലിയ ഒരു വിഷമം മാത്രം. *smile in pain*