ഞാനിനിയും അവളെ പ്രണയിക്കും...
അന്ധകാരമടുക്കുമ്പോൾ ആകാശത്തേക് നോക്കി പുഞ്ചിരിക്കും...തെളിഞ്ഞു നിൽക്കുന്ന നക്ഷത്ര കുഞ്ഞുങ്ങൾ എന്റെ മിഴികളെ സ്വപ്നം കാണിക്കും

ആ സ്വപ്നത്തിൽ അവൾ എന്റേതാകും, എന്റെ ചുണ്ടുകളെ ചുംബിക്കും, എന്റെ പോരടിക്കുന്ന ഹൃദയത്തെ അവൾ സ്പർശിക്കും

ഞാൻ അതിൽ തൃപ്തനാകും, ആ സങ്കല്പത്തിൽ സന്തോഷിക്കും
.
.
.
  • JoinedJuly 17, 2023

Following