_Akshaya_nair
അതേ..എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ...
നാളെ കൂടെ കഴിഞ്ഞ് സ്റ്റോറി ഇടാം കേട്ടോ... കുറച്ച് എഴുതി വച്ചിട്ടുണ്ട്... എന്നാലും അതിൽ ഞാൻ ഒട്ടും satisfied അല്ലാ.... !!
കുറച്ച് തിരക്കാണ്... നാളെ കൂടെ കഴിഞ്ഞാലെ free ആവുള്ളൂ.... അത്കൊണ്ട് തന്നെ ശനിയാഴ്ച്ച നൈറ്റ് അടിപൊളി പാർട്ടും കൊണ്ട് വരാം... !!