എൻ്റെ പ്രിയപ്പെട്ട പിള്ളേരെ...
നാളെ വേണേൽ അടുത്ത എപ്പിസോഡ് ഇടാൻ ഞാൻ ഒരുക്കമാണ്...പക്ഷെ...
നിങൾ തന്നെ നോക്കി നോക്ക്...ഞാൻ ഇപ്പൊ ഇട്ട പാർട്ടിൽ നല്ല പോലെ കമൻ്റ്സ് കുറവാണ്...
So,100+ കമൻ്റ്സ് കണ്ടാൽ മാത്രമേ ഞാൻ ഇനി അടുത്ത പാർട്ട് iduu...
എന്നെ ഒരു അഹങ്കാരി ആയി കാണല്ലേ ട്ടോ...നിങൾ എനിക്ക് മുന്നേ തന്നോണ്ടിരുന്ന കമൻ്റ്സ് ഇപ്പൊൾ കുറഞ്ഞത് കൊണ്ട് സങ്കടം വന്നിട്ട് പറഞ്ഞ് പോകുന്നത...
യശ്വാങ്കി അത്രയും കഷ്ടപ്പെട്ട് ആണ് ഞാൻ എഴുതുന്നത് പോലും...അപ്പോഴും ആകെ ഉള്ള പ്രതീക്ഷ നിങ്ങടെ കമൻ്റ്സ് ഒക്കെ വായിക്കാലോ എന്നായിരുന്നു...ഇപ്പൊ അതും കുറഞ്ഞൂ...
ശെരിന്ന...
എന്ന് ഫയറി...
ഒപ്പ്...