ഭാഷയുടെയും ദൂരത്തിൻ്റെയും അതിർവരമ്പുകളില്ലാത്ത ഒരിടമുണ്ട്.....❤️
സ്വപ്നങ്ങൾ പൂക്കുന്ന സംഗീതത്തിൻ്റെ ഏദൻ തോട്ടം.....!
അവിടെ ഹൃദയം കൊണ്ടു സംസാരിക്കുന്ന മനുഷ്യരുണ്ട്....🥺
അവരെ കേൾക്കുന്ന,അവരുടെ ഹൃദയമായി മാറിയ ഒരു ജനവും....!❤️
ആ മനോഹരമായ ഏദൻ തോട്ടതെ purple ocean എന്ന പേരിട്ട് ഞങ്ങൾ വളിച്ചു....💜🥺
- Jikook universe🪐
- JoinedApril 18, 2024
Sign up to join the largest storytelling community
or