__iamrifa__

Hloo babuzzz
          	Enthokke onam okke adipoli aayt pokunnille....
          	Ithrem kaala evdarnnu nn chothichaal... Nominte wattpad oru pani thannathaan ippo shariyaakiyappo there are 99+ notification as always evdonnukkeyoo korachadhikam energy kitty..., pinne classess exam.... Angane orupaad reasons undayirunnu...
          	
          	And ippo vannathinte udhesham enthanennaall.., ella veccationleyum pole nalla rand oart update cheyyan aan.. Appo naaleyum mattannaluaytt ath undaavam so stay tuned....,
          	
          	Pinne ellarum vote cheyya..., comment cheyyaa... Seriously njn rply tharum ithrakk urapp parayan reason inn vare vannittulla cmntsnokke nom rply cheythittund... Cause you are babuuuzz, aren't you.... 
          	
          	Appo athre ollu GOOD NYTZZZ

__iamrifa__

Hloo babuzzz
          Enthokke onam okke adipoli aayt pokunnille....
          Ithrem kaala evdarnnu nn chothichaal... Nominte wattpad oru pani thannathaan ippo shariyaakiyappo there are 99+ notification as always evdonnukkeyoo korachadhikam energy kitty..., pinne classess exam.... Angane orupaad reasons undayirunnu...
          
          And ippo vannathinte udhesham enthanennaall.., ella veccationleyum pole nalla rand oart update cheyyan aan.. Appo naaleyum mattannaluaytt ath undaavam so stay tuned....,
          
          Pinne ellarum vote cheyya..., comment cheyyaa... Seriously njn rply tharum ithrakk urapp parayan reason inn vare vannittulla cmntsnokke nom rply cheythittund... Cause you are babuuuzz, aren't you.... 
          
          Appo athre ollu GOOD NYTZZZ

__iamrifa__

Halooooooi
          I am Back guysssssssss
          ഓർമ്മയുണ്ടോ 
          Any way.......
          തുടങ്ങി വെച്ച ഒരു സാദനം ഇവിടെ ഉണ്ടായിരുന്നു അതിന്റെ കാര്യത്തിൽ ഇനിയും ഒരു തീരുമാനമാക്കിയില്ലെങ്കിൽ അതൊരു വലിയ തെറ്റായി പോവും so, അപ്പൊ ഇനി അത് അഥവാ നമ്മുടെ 'Can you be mine' update ചെയ്യാൻ പോവ്വാണ് കൊറച്ചൊക്കെ ഞൻ എഴുതി വെച്ചിട്ടുണ്ട് ഒരു കുഞ്ഞു പാർട്ടിലേക്ക് ഉള്ളത് ണ്ട് പക്ഷേ ഇത്രേം ദിവസം ഞാൻ ഒന്നും അപ്‌ലോഡ് ചെയ്യാതെ ആ കുഞ്ഞി part upload ചെയ്ത ശെരിയാവും എന്ന് തോന്നുന്നില്ല..... So നാളെ evening ന്റെ ഉള്ളിൽ long ആയിട്ടുള്ള ഒരു part ഇടം അല്ലെങ്കിൽ രണ്ട് മൂന്ന് കുഞ്ഞി കുഞ്ഞി പാർട്സ് ആക്കിട്ട് ഇടാം..... ഇന്ന് തന്നെ ഞൻ മാക്സിമം ഒരു പാർട്ട്‌ എങ്കിലും upload ചെയ്യാം but പറ്റിയില്ലെങ്കിൽ നാളെ സെറ്റാക്കാം..., പിന്നെ ഓണം ത്തിന്റെ സമയത്ത് ഒരു spcl part erakkam എന്ന് പറഞ്ഞിരുന്നു ഇപ്പൊ ഓണം കഴിഞ്ഞ് ക്രിസ്ത്മസും കഴിഞ്ഞ് പെരുന്നാൾ ആയി കൊറച്ചു busy ആയിപ്പോയി... പക്ഷേ ഞാൻ  അത് മറന്നിട്ടില്ല നമുക്ക് സെറ്റാക്കാം vacation അല്ലേ ഞാൻ  മാക്സിമം ഈ story ഒരു incomplete ഫീൽ തരാതെ വേഗം ഫിനിഷ് ആക്കാൻ നോക്കാം.......,....
          Story korch long ആയിരിക്കും because ഈ story ഒരു റിയൽ ലൈഫ് ഇൻസിഡന്റ് അല്ല എങ്കിലും ഒരു real life ടച്ച്‌ വരാൻ വേണ്ടിയാണ് ഇത് 
          
          പിന്നെ ഇത്രേം കാലം ക്ഷേമിച്ചതിനും ഇനി സഹിക്കാൻ പോകുന്നതിനു നന്ദിയായി ഞാൻ taekook ന്റെ commitments ഒക്കെ കുറച്ച് അധികാരിപ്പിക്കാൻ ഉദ്ദേശിക്കുന്നു.... Mmmmm അതോ ഇതേപോലെ തന്നെ മതിയോ നിങ്ങൾക്ക് എന്ത് തോന്നുന്നു...... ഇങ്ങനെ ആണ് പോകുന്നെങ്കിൽ story നല്ല രീതിക്ക് long ആവാൻ ചാൻസ് ഉണ്ട്..... Any way നിങ്ങളല്ലേ വായിക്കുന്നത് so ഇതിന്റെ decission നിങ്ങൾ എടുത്തോളൂ രണ്ട് രീതിയാളാണേലും ഈ story ഇപ്പോ എന്റെ കയ്യിൽ ആണ് ഉള്ളത് so മാനേജ് ചെയ്യാൻ കഴിയും എന്ന ഒരു ഓവർ confidance ൾ choikkan so...
          
          
          So..... Any way പുതിയ കൂട്ടുകാരികൾ വരുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം..., and പഴയ കൂട്ടുകാരും ഇപ്പോളും കൂടെ ഉണ്ട് എന്ന് വിശ്വസിക്കുന്നു Thanks alot from my heart...
          And if you want to talk with you can message me personally comment loodeyanenkilum personal aayitt aanenkilum njn kandal njan replay tharam i promise
          
          
          Appo oke ningalude അഭിപ്രായങ്ങൾ പറയുമുണ്ട്
          Story updation vernnund wait and seee

__iamrifa__

@__iamrifa__ (there are some mistakes in Malayalam so don't be take serious okey)
Reply

__iamrifa__

Hloww namaskkaaaaaram.....
          Can you be mine upload cheyyanm enn vijarichathaan but waahachryam anuvadhikkunnilla suhurthukkale..... Enthayalum two month veccationl njan ellam okey aakkam 
          
          Bcz..... I need to face some exams include board so.........
          Ellavarum manassilakumenn giswasikkunnu
          Ini athinidayil time kittya I promise you njn rnte mxim try cheyyam oke.....
          So.... Stay turned.....
          
          Lub uuu allll

_kochu3_

Chechi can you be mine update akuo

__iamrifa__

@_kochu3_ soon ithink tmrw njan update cheyya tto....
Reply