MH❤️ മുഴുവൻ ഇട്ട് തീർന്നിട്ടുണ്ട് ട്ടോ.. വീണ്ടും പറയുന്നു എഡിറ്റ് ചെയ്യാത്തതിന്റെ നല്ല difference ഉണ്ടാകും.. എന്റെ എഴുത്തിന്റെ ശൈലി മാറിയത് കാരണം മാത്രം EK യിലെ എഡ്ഡിയും MH ഇലെ എഡ്ഡിയും തമ്മിൽ ചെറിയ വ്യത്യാസം ഉള്ളതായി തോന്നും... അതുകൊണ്ട് MH ആദ്യമായി വായിക്കുന്നവർ അതൊന്ന് ഓർത്തേക്കണേ... അത് എഡ്ഡിയുടെ മാറ്റം അല്ല.. എന്റെ എഴുത്തിന്റെ മാറ്റം ആണ്... പിന്നെ, എഡിറ്റിംഗ് ഞാൻ സമയം പ്രോപ്പർ ആകുമ്പോ വീണ്ടും തുടങ്ങിയേക്കാം ട്ടോ...