Hello ചേച്ചി. നമുക്ക് മനസിലാവും ചേച്ചിക്ക് നല്ല വിഷമം ഉണ്ടെന്ന്. ആ വിഷയത്തിന്റെ പുറത്ത് ആണ് ഇനീ എഴുതുന്നില്ല എന്നൊക്കെ പറഞ്ഞതും. പക്ഷെ മനസ് ഒന്ന് ശാന്തമാകുമ്പോൾ എഴുതി തുടങ്ങണം എന്ന് ഞങ്ങൾ വായനക്കാരുടെ ഒരു request ആണ്. Please കുറച്ചു സമയം എടുത്തിട്ട് ആണേലും എഴുതി തുടങ്ങണം. ചേച്ചി ഒത്തിരി talent ഉള്ളൊരു എഴുത്തുകാരി ആണ്. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ negatives വരും. പക്ഷെ ചേച്ചിയെ വിമർശിക്കുന്നതിലും കുറെ ഇരട്ടി ആളുകൾ ചേച്ചിയെ support ചെയ്യാൻ ഉണ്ടെന്നും ഓർക്കണം. ഞാൻ ചേച്ചിയുടെ സ്റ്റോറി മുടങ്ങാതെ വായിക്കുന്ന വ്യക്തി ആണ്. ചേച്ചിയുടെ account പോയ ശേഷം ലിപി എടുക്കാൻ പോലും ഒരു മടുപ്പ് ആണ്. ഏഴാം വധു വായിക്കാൻ വേണ്ടി ആണ് ലിപി പ്രീമിയം എടുത്തേ. ഇപ്പോൾ ഒരു ഉപയോഗവും ഇല്ലാതെ ആയി പ്രീമിയം കൊണ്ട്. ഒത്തിരി അന്വേഷിച്ചു ആണ് ഇവിടെ എത്തിയത്. ചേച്ചിയുടെ വിഷമത്തെ ചെറുതായി കാണുകയല്ല.. കുറച്ചു സമയം എടുത്തിട്ടായാലും എഴുതി തുടങ്ങണം