Hi
സുഖല്ലേ എല്ലാർക്കും? എൻ്റെ പ്രിയപ്പെട്ട 63 followes അറിയാൻ.. എനിക്ക് ഈ തുടങ്ങി വച്ചിരിക്കുന്ന stories complete ആക്കണം എന്ന നല്ല ആഗ്രഹം ഉണ്ട്.. പക്ഷേ എനിക്ക് പറ്റുന്നില്ല.. ഒന്നാമത്തെ കാര്യം സമയം കിട്ടുന്നില്ല.. സമയം കിട്ടുമ്പോ ആണെങ്കിൽ എഴുതാൻ mood ഉണ്ടാവില്ല.. mood വന്നാൽ എഴുതാൻ വാക്ക് കിട്ടുന്നില്ല.. also no one is giving any response or അഭിപ്രായങ്ങൾ.. അപ്പോ എന്താ.. ഒരു മോട്ടിവേഷനും ഇല്ല.. ഇപ്പൊ പബ്ലിഷ് ചെയ്തേക്കുന്ന stories അല്ലാതെ plot മാത്രം കിട്ടിയത് കൊറച്ച് ഭാഗം എഴുതി ഡ്രാഫ്റ്റിൽ ഇട്ടിട്ടുണ്ട്.. ഇപ്പോഴത്തെ എല്ലാം തീർത്തിട്ട് അതെല്ലാം പബ്ലിഷ് ചെയ്യാം എന്ന് വച്ച് ഇരിക്കുകയാണ്.. അപ്പോ ഞാൻ പറഞ്ഞ് വന്നത്.. കമൻ്റ് and vote cheyyaa.. എന്നാലേ oru motivation kittoll.. ith okke ivide ezhuthi ഇട്ടിട്ടും കാര്യമില്ല എന്നെനിക്കറിയാം.. എങ്കിലും ഇന്ന് നല്ല disturbed ആണ് ഞാൻ(not because of comments and votes, vere oru issue ഉണ്ടായി..) അതോണ്ട് just ഇടുന്നു enne ഒള്ളു.. this is just a panic relief post