രാവണസുര പ്രണയം
ചാപ്റ്റർ 8 OUT!
ഞാൻ ചെറുതായിട്ട് ഒരു ബ്രേക്കിന് പോകുകയാണ്, മനസ് താളം തെറ്റി കിടക്കുന്നത് കൊണ്ട് തന്നെ എഴുതിയാൽ ശെരിയാകില്ല. ഞാൻ ഇപ്പോൾ വരുമെന്ന് എനിക്ക് അറിയില്ല, കൃത്യമായി ഒരാഴ്ച്ച അല്ലേൽ രണ്ടാഴ്ച കഴിഞ്ഞു ഞാൻ വരുമെന്ന് എനിക്ക് പറയാൻ കഴിയില്ല. ചിലപ്പോൾ ഒരു മാസം ആകും.. അല്ലേൽ രണ്ടു.. അതല്ലേൽ ഞാൻ അതിനു മുമ്പ് വരും.. എനിക്ക് അറിയില്ല.. ഇപ്പോൾ പോയി വരാമേ എന്നു പറയാൻ മാത്രമേ എനിക്ക് കഴിയു..
അപ്പോൾ വരുമ്പോൾ കാണാം.. Bye!️
I wanna drown to the rain with you,
Not in fear but in the madness of love..
My longing for you never ends-
Even i drown to you like the way rain showers earth..
Nate ~