agustdxjxp

Hy guys I know no one will be seeing this but I need to say something about my story "മഴ (jikook)" "haunted Villa (vminkook)" and new two stories "one love two months (Namkook)" and "lifelong problem (sope)"
          	
          	അപ്പോ നമുക്ക് മഴയിൽ നിന്ന് തൊടണം അതിലെ എന്തോ ചെയ്യണം എന്ന് എനിക്കറിയത്തില്ല ഞാൻ ഇത്രയും നാളും ആ പെൺകുട്ടിയുടെ സ്ഥാനത്ത് നിന്നാണ് ഇത്രനാളും കഥ പറഞ്ഞുകൊണ്ടിരുന്നത് ഇനിയും അതേ കണക്ക് പോകണമെങ്കിൽ നിങ്ങൾ പറ അല്ലെങ്കിൽ ക്യാരക്ടർ വേറെ വേറെ ആൾക്കാരായിട്ട് പറയണം എങ്കിൽ അങ്ങനെ 
          	
          	പിന്നെ haunted Villa I am restarting it ഞാനത് unpublic ആക്കി അപ്പോ ഒന്നും കൂടെ എഴുതി തുടങ്ങുകയാണ് വേറൊരു story line ആയിട്ട് ഈയൊരു കഥ വരുന്നത് തന്നെ ഞാൻ കണ്ട ഒരു FF അതിലെന്നാണ് inspired I'm not stealing exact format story I have my own imaginary too അതുകൊണ്ട് അത് നിങ്ങൾ പറയേണ്ട കുറച്ചു കാര്യങ്ങളൊക്കെ മാത്രമേ അതിൽ നിന്ന് എടുത്തിട്ടുള്ളൂ like characters not that names and the villa ownership അതുകൊണ്ട് ഞാൻ ഒന്നുംകൂടെ അതെഴുതാൻ പോവുകയാണ് 
          	
          	അടുത്തത് lifelong problem ഇതൊരു funny story ആക്കണമെന്ന് ആഗ്രഹം ഉണ്ട് എങ്ങനെ പോകും എന്ന് എനിക്കറിയത്തില്ല ഇതൊരു bl sope കഥയാണ് ഇതിലൊരു കൊച്ചുണ്ട് എങ്ങനെ പോകും എന്നൊന്നും എനിക്കറിയത്തില്ല Ep1 പകുതി എഴുതി ഇനി ബാക്കിയുണ്ട്...soo wait for it 
          	
          	Next One Love, two months ഇതൊരു sad കഥയായിരിക്കും അങ്ങനെ കൊണ്ടുപോകാനാണ് എൻറെ ആഗ്രഹം എൻറെ മനസ്സു മാറിയ ചെരപ്പം ഞാൻ അങ്ങനെയൊന്നും മാറ്റിയെന്നിരിക്കും happy ever after maybe കൊടുത്തെന്ന് ഇരിക്കും എന്നാലും എൻറെ മനസ്സ് ഇപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്ന ആരെങ്കിലും കൊല്ലണം അത്രയേ ഉള്ളൂ എൻറെ മനസ്സിൽ അതുകൊണ്ടാണ് ഇത്...
          	
          	ഇതിൻറെ കൂട്ടത്തിൽ കുറച്ച് കഥകൾ ഉണ്ട് പക്ഷേ ഞാൻ അതൊന്നും എഴുതാൻ നിൽക്കുന്നില്ലേ ഇപ്പോൾ imaginary of my love അത് ഞാൻ എൻറെ ഒരു കുറെ നാളത്തെ മുമ്പേ ഉണ്ടായിരുന്ന ഒരു relationship കുറിച്ചായിരുന്നു എഴുതാൻ തീരുമാനിച്ചത് പക്ഷേ അതിനെക്കുറിച്ച് ഞാൻ മറന്നു അതുകൊണ്ട് ഞാൻ അത് തുടരുമെന്ന് എനിക്ക് തോന്നുന്നില്ല പക്ഷേ വേണമെങ്കിൽ തുടരാം നിങ്ങൾ പറഞ്ഞാൽ  
          	
          	അപ്പോ അത്രയേ ഉള്ളൂ നന്ദി നമസ്കാരം 
          	-AK agustdxjxp

ArathiAr

Story entha edaathathu ?? 

agustdxjxp

@ArathiAr thank you for your support
Reply

ArathiAr

@agustdxjxp mazha 
            Nalla story aanu 
            Plz continue 
            Thanks 
Reply

agustdxjxp

@ArathiAr Kure naalaayille storyline match aayi pokunnilla pinne enikkoru idea kittunnilla.. which story you want me to start again writing..!?
Reply