alasa_muni

ചിലപ്പോൾ ചില മാതാപിതാക്കൾ അവരുടെ കുട്ടികളെ നിവർത്തികേട് കാരണം ഉപേക്ഷിക്കാറുണ്ട്... ആരെങ്കിലും അവരെ നോക്കും എന്ന പ്രതീക്ഷയിൽ... ചിലർ കൊല്ലാറുമുണ്ട്... സംരക്ഷിക്കാൻ പറ്റാത്തതുകൊണ്ട് എന്റെ പൊന്നോമന ആയ "ഏദൻതോട്ടം " എന്ന കൃതിയെ ഞാൻ കഴുത്തു ഞെരിച്ചു കൊന്നു. ആ പുസ്തകം വായിച്ച എല്ലാ വായനക്കാരോടും കടപ്പാട് അറിയിച്ചുകൊള്ളുന്നു.എല്ലാവർക്കും നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അവസാന അധ്യായതിന്റെ ലിങ്ക് കൊടുക്കുന്നുണ്ട്. റീത്ത് വയ്ക്കാൻ താല്പര്യം ഉള്ളവർക്ക് കമന്റ്‌ ബോക്സിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
          	
          	https://www.wattpad.com/story/316635824?utm_source=android&utm_medium=link&utm_content=share_reading&wp_page=reading&wp_uname=alasa_muni&wp_originator=9is%2Fxui5HgvkLUGYTQkrLI75WjcMY5PDSmDdZjeC%2B0MflggAZzFrHqp5JgUvXmmohvAAOoiDFV8QX5ib98mHWZjm49ZZXmUn8GXQOBoYZGwR3%2B0bSzBuGj9iq3%2Bj2OC5
          	
          	NB :ഇതൊക്കെ കണ്ടിട്ട് നീയെതാ... ഇതേത് ബുക്ക്‌ എന്ന് നിങ്ങൾക്കാർക്കെങ്കിലും തോന്നിയാൽ തെറ്റൊന്നും ഇല്ലെന്നാണ് എനിക്കു തോന്നുന്നത്.

lakh345

Dum dum 
          
          Kooooii
          
          Evide aarum elleeyyy....

lakh345

@alasa_muni Yaya *dishooommm*
Reply

alasa_muni

@lakh345 aakramikkan vannathano kurippe
Reply

SoLoThiNkER

Dey muni.. Bio okke scn anlo:)

SoLoThiNkER

@SoLoThiNkER eyy ath patoola enik ente soundarym aswathikn ulleya
Reply

alasa_muni

@SoLoThiNkER nee aadyam veettil irikkana mirrors ellam eduth kala. Appo ee thonnal ninnolum
Reply

SoLoThiNkER

@SoLoThiNkER nthokke kanaanm oru divasam ponm enkil:(