പട്ടെന്ന് ദേഷ്യം വരും: പക്ഷെ ഞാനൊരു പാവമാ.

എല്ലാവരേയും എനിക്കിഷ്ടമാ

പക്ഷെ എന്നെ ആളുകൾ. പലപ്പോഴും മനസ്സിലാക്കി തുടങ്ങുന്നത് വളരെ വൈകിയാണ്

നിങ്ങൾക്ക് എന്തും എന്നോട് തുറന്ന് ചോദിക്കാം.

എന്റെ തെറ്റുകൾ നിങ്ങൾക്ക്.ചൂണ്ടിക്കാണിക്കാം

അങ്ങനെ തുറന്ന് ചോദിക്കുന്നവരെ. ഞാൻ ഇഷ്ടപ്പെടുന്നു. ആദരിക്കുന്നു


മഞ്ഞ, പച്ച, കറുപ്പ്, വെളള, ചുവപ്പ്,
എന്നീ... നിറങ്ങൾ ഞാനിഷ്ടപ്പെടുന്നു

മരങ്ങളെ ഇഷ്ടപെടുന്നു.
അതു വെച്ചു പിടിപ്പിക്കാനും ഞാൻ ശ്രമിക്കാറുണ്ട്

മിതമായ രീതിയിൽ ഉറുദു (ഹിന്ദി) ഭാഷ കൈകാര്യം ചെയ്യും

അറബിക് നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്യും (യുഎഇ ആക്സന്റ്)

പഴയ പേർഷ്യൻ (ഇറാൻ) ഭാഷ ഫർസിയുടെ ഒരു വകഭേദമായ അച്ചുമി എന്ന ഭാഷ അല്പസ്വൽപ്പം കൈകാര്യം ചെയ്യും

ഇംഗ്ലീഷ് അറിയില്ല, എഴുതും, വായിക്കും,

കേരളത്തിന്റെ തനത് ആയോദ്ധന കലയായ.. കളരിപ്പയറ്റ് ഇഷ്ടപെടുന്നു

മധുര പലഹാരത്തിൽ കോഴിക്കോടൻ ഹൽവ ഇഷ്ടമാണ്

വറ്റ എന്ന മത്സ്യം കൊണ്ട് തയ്യാറാക്കിയ. ഏത് വിഭവവും ഇഷ്ടമാണ്

മഗ്രിബിന് ശേഷം കടപ്പുറത്ത് മലർന്ന് കിടന്ന് ആകാശം നോക്കി കിടക്കാൻ വലിയ ഇഷ്ടമാ.. തിരയടിക്കുന്ന ശബ്ദം കേൾക്കുകയും വേണം.(ഭ്രാന്തല്ല)

എന്റെ ഭാഗത്ത് നിന്നും തെറ്റുകൾ സംഭവിച്ചാൽ. ഞാൻ അതു തിരുത്താൻ ശ്രമിക്കും
വേണ്ടിവന്നാൽ മാപ്പ് പറയാനും തയ്യാറാകും


ഇത്രയൊക്കെ ഒള്ളൂ..


Azhar Marakkar Ali

കടലായി
  • JoinedNovember 18, 2018



Stories by ali935434
നന്മ by ali935434
നന്മ
പേടിക്കണ്ട
+1 by ali935434
+1
ഇരിഞ്ഞാലക്കുട