alonewalker333
കാരണം ഒന്നും പറയാതെ എന്നെ ബ്ലോക്ക് ആക്കി പോയ biya.... നി കല്യാണം ആലോയ്ക്കാൻ വീട്ടിൽ വരാൻ പറഞ്ഞ വാക്കുകൾ ഞാൻ ഓർക്കുന്നു.. ഇന്ന് നി ഒന്നും പറയാതെ യാത്ര ആയി ആത്മാർത്ഥ പ്രണയം ദൈവം പോലെ ആണെന്ന് മനസിലായി ഉണ്ട് ഉണ്ട് എന്ന് തോന്നും... ആ തോന്നലുകളുടെ ഒടുവിൽ ഒട്ടകവാൻ വിധിക്കപെടും... എന്തായാലും biya ഇത്രയും നല്ല ഓർമ തന്നേനു എന്റെ നടുവിരൽ സമ്മാനിക്കുന്നു...