കുട്ടിയോളെ ഒരു 2 weeks എന്നെ കാണില്ല കേട്ടോയ്... Exam തുടങ്ങുവാണേ... പഠിക്കാൻ ഒരുപാട് ഉണ്ടേ... Exam കഴിഞ്ഞ് ഞാൻ ബാക്കി കഥ ഒക്കെ ആയിട്ട് വരാട്ടോ... എല്ലാരും ഹാപ്പി ആയിട്ട് ഓക്ക് ആയിട്ട് ഇരിക്കണേ ❤️....
https://www.instagram.com/_.moonietales._?igsh=MW9tZ3JqaGhjY3NodA==
എന്തേലും മെസ്സജ് ഇടണേൽ ഇതിൽ ഇട്ടോ കേട്ടോ ❤️
കുട്ടിയോളെ ഒരു 2 weeks എന്നെ കാണില്ല കേട്ടോയ്... Exam തുടങ്ങുവാണേ... പഠിക്കാൻ ഒരുപാട് ഉണ്ടേ... Exam കഴിഞ്ഞ് ഞാൻ ബാക്കി കഥ ഒക്കെ ആയിട്ട് വരാട്ടോ... എല്ലാരും ഹാപ്പി ആയിട്ട് ഓക്ക് ആയിട്ട് ഇരിക്കണേ ❤️....
https://www.instagram.com/_.moonietales._?igsh=MW9tZ3JqaGhjY3NodA==
എന്തേലും മെസ്സജ് ഇടണേൽ ഇതിൽ ഇട്ടോ കേട്ടോ ❤️
കുട്ടിയോളെ എല്ലാവർക്കും പുതുവത്സര ആശംസകൾ... ❤️നല്ലത് മാത്രം എല്ലാവർക്കും ഉണ്ടാകുവാൻ പ്രാർത്ഥിക്കാം.. ആരെയും നോവിക്കാതെ പരമാവധി ജീവിക്കാൻ ശ്രെമിക്കണം... പേടി കൂടാതെ എല്ലാത്തിനെയും നേരിടണം.. ഇനിയുള്ള എല്ലാം തുടക്കവും ധൈര്യം കൊണ്ട് തന്നെ നേരിടണം... ആരെയും അമിതമായി സ്നേഹിക്കണ്ട... ആദ്യം സ്വായമേ ആന്മ വിശ്വാസം കണ്ടെത്തണം... കരയരുത്... തകർന്ന് പോകുന്ന നിമിഷങ്ങൾ വരാം അതിനെ എങ്ങനെ തരണം ചെയ്യണം എന്ന് പഠിക്കണം.. ഒരാളോട് തുറന്ന് പറയാൻ ഉണ്ടാകണം തനിയെ ആഹ്ണെന്ന് തോന്നി പോകുമ്പോ ഇരുട്ട് മുറിയിൽ തനിയെ മാറി ഇരിക്കരുത്... ആകാശത്തെ ചന്ദ്രനെ നോക്കണം.. അവ എത്ര ദൂര ആണെങ്കിലും കേട്ട് ഇരിക്കും... പ്രെകാശ്ക്കും.. പുതിയ പുതിയ ആഗ്രഹങ്ങൾ തന്നാലും അവ ഒത്തിരി ആഗ്രഹിക്കരുത്... പിന്നെ ആരെയും നമ്മളെ കൂടെ നിർത്താൻ ശ്രെമിക്കണ്ട.. മനുഷ്യൻ ആണ് തെറ്റുകൾ വരും. പൊറുക്കാൻ പറ്റുന്നെ അന്നേൽ പൊറുത്തെക്കണേ.. തുറന്ന് പറഞ്ഞ കാര്യങ്ങൾ പറയരുത് എന്ന് ആരോടേലും പറഞ്ഞിട്ട് ഉണ്ടേൽ അത് പറയാതെ ഇരിക്കുവാ... വിട്ട് പോയാലും നമ്മുൾ എങ്ങനെ ആഹ്ണെന്ന് നമ്മുക്ക് വെക്കതം അല്ലയോ.. ജീവിതം ആണ് പുതിയ കൊല്ലവും... ഒരുപാട് പേര് വന്നു പോയി.. കൂടെ ഉണ്ട് ചിലവർ ഇല്ല.. പിന്നെ കുറെ ഓർമകളും... ഈ ഓർമ്മക്ക് ഒരു കുഴപ്പവും ഉണ്ട് അങ്ങനെ അങ്ങ് മറക്കില്ല ഈ എന്നെ പോലെ എവിടേക്കയോ ഒരു പ്രീതിക്ഷ എനിക്ക് ഉണ്ടാർന്നു ഇപ്പൊ അതൊന്നും ഇല്ല.. പണ്ട് ഇവിടെ വരുമ്പോ ഞാൻ കഥ ഇരുന്ന കുറച്ചു മനുഷ്യർ എല്ലാം അങ്ങ് പോയി എന്റെ ഇത് കൊണ്ട് തന്നെ അകണം അല്ല ആണ് അതാണ് ശെരി.. ഈ ലോകത് ഒരാളോട് ഏറ്റവും നല്ല കാര്യം ചെയ്യുക എന്നത് വേദനിപ്പിക്കാതെ ഇരിക്കുവാ എന്നത് ആണ്.... ഞാൻ ആരെയെങ്കിലും അങ്ങനെ ഇവിടെ വേദനിപ്പിച്ചെങ്കിൽ എന്നോട് പൊറുക്കണേ... ❤️.. എല്ലാം ഓർമ ഉണ്ട്.. അറിയില്ല എഴുതുമ്പോ കണ്ണൊക്കെ നിറയുന്ന്....ഹെൽത്ത് കക്കെ സൂക്ഷിക്കണേ.. എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെയോ... പ്രാർത്ഥിക്കുന്നുണ്ട് അതിനു ഞാൻ മുടക്കം ചെയ്യാറില്ല... ഈ വർഷം നല്ലത് ആകട്ടെ... കൂടെ ഉള്ള എല്ലാവരെയും ചേർത്ത പിടിച്ചുകൊള്ളുവ... വേണ്ടെങ്കിൽ പുറകെ ശല്യ പെടുതത്തേ ഇരിക്കുവാ... ആർക്കു. ഒരു ഭാരം ഒന്നും ആകണ്ട..... ഈ വർഷം അനുഭവിച്ചാൽ എല്ലാം മനസ്സിലാക്കി അടുത്ത കൊല്ലം നല്ലത് മാത്രം വരട്ടെ...
എന്ന് നിങ്ങടെ സ്വന്തം അച്ചു...❤️