Adilabdrhmn

അസ്സലാമു അലൈക്കും...
           എന്റെ പേര് ആദിൽ അബ്ദുൽ റഹ്മാൻ. ഞാനൊരു കോഴിക്കോട്ടുകാരനാണ്. എന്റെ കഥയും അതിലെ കഥാപാത്രങ്ങളും കോഴിക്കോടിന്റേതാണ്.  ഞാനൊരു നല്ല എഴുത്തുകാരനാണെന്ന് ഞാൻ വാദിക്കുന്നില്ല. പക്ഷെ എനിക്കൊരുറപ്പുണ്ട്, എന്റെ എഴുത്തുകൾ നിങ്ങൾക്ക് നല്ലൊരു അനുഭവമായിരിക്കും. ഒരുപക്ഷേ നിങ്ങളിൽ മറഞ്ഞു പോയ നിങ്ങളെ തന്നെ നിങ്ങൾക്ക് എന്റെ അക്ഷരങ്ങളിലൂടെ കാണാം... ഇത് വെറുമൊരു കഥയല്ല... എന്റെ ജീവിതത്തിൽ നടന്ന എനിക്കൊരിക്കലും മറക്കാൻ കഴിയാത്ത സംഭവങ്ങളാണ്. കഴിയുമെങ്കിൽ വായിക്കാൻ ശ്രമിക്കുക....