Hii Amyzzz
Exam ഒന്നും കഴിഞ്ഞില്ല, May 14th വരെ തിയറി എക്സാം ഉണ്ട്, May 18th മുതൽ ലാബ് എക്സാം അതു കഴിഞ്ഞാൽ 2 വീക്ക് internship!!അങ്ങനെ എല്ലാം കൊണ്ടും വട്ടത്തിലും ചതുരത്തിലും ഒക്കെ പെട്ടിരിക്കുകയാണ് ഞാൻ!!
തിയറി exam നും ലാബ് എക്സാം നും ഇടയിൽ ഉള്ള ഗ്യാപ്പിൽ ഞാൻ സ്റ്റോറി പബ്ലിഷ് ചെയ്യാം!!after ലാബ് എക്സാം സ്റ്റോറി അപ്ഡേറ്റ് അതികം ലാഗ് ഇല്ലാതെ അപ്ഡേറ്റ് ചെയ്യാനും ശ്രമിക്കാം!!
ഈ ജൂൺ വന്ന TMPK start ചെയ്തിട്ട് 1 year ആവും!!എന്നിട്ട് പോലും അതിൽ 13 പാർട്ട് ഈ ആയിട്ടുള്ളു!!കൂടാതെ ആ സ്റ്റോറി അതിന്റെ ശരിക്കുള്ള ട്രാക്കിലേക്ക് എത്തീട്ടു കൂടെ ഇല്ല!! ° _ °
പിന്നെ ഞാൻ എന്റെ username അതുപോലെ name ഞാൻ ചേഞ്ച് ചെയ്യാം എന്നു വിചാരിക്കുന്നു.... സ്റ്റോറി writing നു വേണ്ടി ഞാൻ IG page start ചെയ്തിട്ടുണ്ട് അതിന്റെ username and name ആയിരിക്കും ഇവിടെ.....
ആ acc ഇൽ short stories publish ചെയ്യുന്നുണ്ട്, interest ഉള്ളവർ കേറി വായിക്ക,സപ്പോർട്ട് ചെയ്യാ!!❤️
സ്റ്റോറി ടെ അപ്ഡേറ്റ് നെ പറ്റി അതിൽ എനിക്ക് DM ചെയ്യാം!!
അപ്പൊ ഒക്കെ ബൈ!!❤️