chimochi751

ഞാൻ ഈ സ്റ്റോറി വായിക്കാൻ ലേറ്റ് ആയിപ്പോയി. അത്പോലെ വായിക്കാത്ത ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ ഒന്ന് പോയി നോക്കണേ. ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യു.❤️
          	
          	ഒരു കാര്യം കൂടി, 
          	"not every story has a happy ending! But that doesn't mean it's not worth telling!"
          	https://www.wattpad.com/story/367917862

chimochi751

@DevikaDevu685 enikkum:( ❤️‍❤️
Reply

Mariajoesph13

Eee veetil aarumilleeee????kure ayalo ingot kandit

chimochi751

@Mariajoesph13 ee veetile kudumba nadha kurach thirakkil aayirunnu. Athukondaa adhikam ingott kaanaje. Enthayalum udane thirichu varunnathaanu.❤️
Reply

chimochi751

ഞാൻ ഈ സ്റ്റോറി വായിക്കാൻ ലേറ്റ് ആയിപ്പോയി. അത്പോലെ വായിക്കാത്ത ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ ഒന്ന് പോയി നോക്കണേ. ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യു.❤️
          
          ഒരു കാര്യം കൂടി, 
          "not every story has a happy ending! But that doesn't mean it's not worth telling!"
          https://www.wattpad.com/story/367917862

chimochi751

@DevikaDevu685 enikkum:( ❤️‍❤️
Reply

chimochi751

Hii,
          
          നീലാമ്പൽ ഇന്ന് ഉണ്ടാവും. 
          (കുറച്ച് ലേറ്റ് ആയാലും ഇന്ന് തന്നെ ഉണ്ടാവും.)

chimochi751

Hloo ❤️
          
          ഞാൻ നാടുവിട്ടിട്ടില്ല, ഇവിടെ തന്നെ ഉണ്ട് എന്ന് ചെറുതായിട്ടൊന്ന് ഓർമപ്പെടുത്താൻ വന്നതാണ്.
          അപ്രഖ്യാപിത break il ആയിരുന്നു. 
          അതുകൊണ്ടാണ് ഈ വഴി കാണാഞ്ഞത്. 
          നീലാമ്പലിനു വേണ്ടിയുള്ള നിങ്ങളുടെ കാത്തിരിപ്പിന് അടുത്ത ആഴ്ച ഉറപ്പായും ഒരു പരിഹാരം ഉണ്ടാക്കാം.
          കാത്തിരുന്നവർക്കും അന്വേഷിച്ചു വരുന്നവർക്കും
          ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. 
          ഇനി നീലാമ്പലിൽ കാണാം.
          
          Bye ❤️
          
          Take care ❤️
          

MufeedaShamseer

@chimochi751  hooi vannallo samadanayi ok da 
Reply

chimochi751

Hi,
          
          ഇന്ന് വൈകിട്ട് നീലാമ്പൽ വിരിയുന്നതിനോട് എന്താണ് അഭിപ്രായം??
          
          അഭിപ്രായം എന്ത് തന്നെ ആണേലും ഇന്ന് നീലാമ്പൽ ഉണ്ടാവും. കഥ മറന്ന് പോയവർ ഒന്നൂടി വായിച്ചു നോക്കിയേക്കൂ. :)
          
          ❣️

avandhikaa

@chimochi751 ippo kitti but enikk ippo chila stories notifications varilla and account il keri nokkiyalum chapter kanilla ennal 1or 2 days kazhitumbo kittum 
Reply

chimochi751

@avandhikaa anooo. Athenthaanavo kittathe?? Kore per kandallo
Reply

avandhikaa

@chimochi751 enikk chapter ithuvare kittittilla
Reply