Homo Erotica :
[ Enth comment cheyyum egane comment cheyyum ennonnum ariyathe erunnu ezhuthiya oru achadakom illathe kore vakkukal valich vari ettekkuva ]
Ee story തുടങ്ങിയ അന്ന് മുതൽ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി ഇവരും ഉണ്ടായിരുന്നു. എപ്പോഴൊ ഇവരൊക്കെ എന്റെ ആരൊക്കെയോ ആയി മാറിയപോലെ. ഇവരൊക്കെ real ആണേലും അല്ലേലും, ഈ കൂട്ടുകാരുടെ ഒപ്പം അവർടെ സന്തോഷത്തിൽ സന്തോഷിച്ചും അവർടെ വേഷമത്തിൽ വേഷമിച്ചും ടെൻഷൻ ൽ പങ്കുചേർന്നും മാസങ്ങൾ പിന്നിട്ടത് അറിഞ്ഞില്ല. ഒരു സ്റ്റോറി വായിച്ചു അതിലെ കഥാപാത്രങ്ങൾ എന്റെ ആരെല്ലാമോ അന്നെന്ന് തോന്നിപ്പിച്ച അല്ല വിശ്വസിപ്പിച്ച ആദ്യ കഥയാണിത്. ഇത് അവസാനിക്കുമ്പോ കൊറച്ചു നാൾ കൂടെ ഉണ്ടാരുയിന്ന, ആശ്വാസമേകിയിരുന്ന ആരെ ഒക്കെയോ നഷ്ടമാകുന്നത് പോലെ. ഇനി ഇവരെ ആരേലും ഒരിക്കലും കാണാൻ സാധിക്കില്ല എന്നുള്ളതും വെഷമം ഉള്ള കാര്യം ആണെങ്കിലും,Wishing them happiness with their loved ones
And deva thank you so much for a story like this. And I'm really gonna miss them ayyooooo pettan theernna pole. anyways ellathinum oru end venolo. Pinne oru kunj atyagraham koodi und, akhi agrahich oru karyam paranjappo nadathi kodukanjath valya kashtam ayipoyi.......
Nalla story arunnu deva enik angane ang vivarich ethine parayan ulla kazhiv onnula paranjath okke kond manasilayikanulo etrem ishtayinn❤️✨