hai bro
kadha ezhuthu nadakkunnundo ippo...
vttil ellarkkum sukham alle....
baaki ulla kadha oru saaramsam pole enkilum ezhuthi idamo....
ee katha maatram nalla ishttam thonni athukonda ee aakamsha....
ee kadha maatram theerathathil oru vishamamatha
@AKORAs666 കഥ വായിക്കാൻ monthly spend ചെയ്യാൻ ready ആണോ
എങ്കിൽ പ്രതിലിപിയിൽ പെയ്ഡ് വേർഷൻ കഥ ഇടുന്നുണ്ട്.
അവിടെ 28 പാർട്സ് മൊത്തം ഇട്ടിട്ടുണ്ട് ഈ മാസം ഒരു അഞ്ച് ചാപ്റ്റർ കൂടെ പബ്ലിഷിംഗ് ഉണ്ട്.
Free reading ആണ് താൽപര്യം എങ്കിൽ
അഞ്ചാറ് മാസം കഴിഞ്ഞ് monthly regular ആയി 20 pages ഇവിടെ പബ്ലിഷ് ഉണ്ടാകും.