esthermaria_25

I'm gonna make some changes in Devaansh, probably will change the age of anshi and frnds or will edit other scenes...So ഇത് കുറച്ചു സമയം എടുക്കും. .. Under age ആയിട്ടുള്ള characters നെ വെച്ച് സ്റ്റോറി എഴുതുമ്പോൾ ഉണ്ടാകുന്ന നിയമ വഷങ്ങൾ ഒന്നും തന്നെ എനിക്ക് അറിയില്ലായിരുന്നു.. എന്നെ സംബന്ധിച്ചു ഇത് ഒരു ഫിക്ഷൻ സ്റ്റോറി മാത്രമായിരുന്നു. ഇപ്പോൾ പലരും പറയുന്നത് കേട്ടപ്പോൾ main കഥാപാത്രങ്ങളുടെ age ഒരു പ്രശ്നം തന്നെ ആണെന്ന് മനസിലായി... Anyway എല്ലാവരും ക്ഷമയോടെ കാത്തിരിക്കുമെന്ന് വിശ്വസിക്കുന്നു. സപ്പോർട്ട് ചെയുന്ന എല്ലാവരോടും സ്നേഹം മാത്രം ..ഇനി ഇവിടെ സപ്പോർട്ട് ചെയ്തിട്ട് വേറെ പലയിടത്തും പോയി കുറ്റം പറയുന്നവരോടും അതിലേറെ സ്നേഹം മാത്രം .. Just remember എന്റെ സ്റ്റോറി ബാൻ ചെയ്തതിനെ ആഘോഷം ആക്കുന്ന എല്ലാ പോസ്റ്റുകളും പാർട്ടുകളും അതിലെ കമന്റ്സ്ഉം ഞാൻ കാണുന്നുണ്ട് കേട്ടോ ... അപ്പോൾ ഇനി സന്ധിക്കും വരേയ് വണക്കം✍️ 

Anjuoos

@esthermaria_25 ഒക്കെ ❤️❤️
Reply

thennale

@esthermaria_25,=17,18under age ആണോ, മിക്കവാറും സ്റ്റോറിയിലെ നായികമാരുടെ കല്യാണ പ്രായമാണ് 18,പതിനൊന്നിലും, പന്ത്രണ്ടിലും ഒക്കെ പഠിക്കുന്ന കുട്ടികൾക്കു ഇപ്പോൾ 18,19 വയസൊക്കെ ഉണ്ട്, വോട്ട് വരെ ചെയ്യുണ്ട് 
Reply

sherinshrri

അപ്പൊ ആദ്യം മുതലേ മാറ്റം വരുമോ scenes change ആവുന്നുണ്ടോ എങ്കിൽ ആദ്യം മുതൽ തുടങ്ങാനായിരുന്നു 
Reply

dilnaahhh

Hey, rincy yentha devanshi, spitfire post cheyathe njan ith yeduthath thane ith vayyikan venditta plsss vekam post cheyoo plsss. Yethra thavana ee story vayyichu yenn yenik thane ariyila athrakkum ee story ishtayitta. daily vann nokkum story vannaknonn, vekam post cheyanee plss

SyamaPriya2

Hi, I visit this app only to read Devaansh and Spitfire. Upto 81 parts you had edited and posted on Pratilipi. I had read till 69 parts too. The next day I could not even find your profile. If possible pls post the next part here. Here also Im reading it again.