Heyy....
കുറച്ച് കാര്യങ്ങൾ പറയാൻ വേണ്ടി വന്നതാണ്!!
ഞാൻ നീലിയുടെ ഫൈനൽ പാർട്ട് ഇന്ന് പോസ്റ്റ് ചെയ്തു....
ഇതുവരെയും 20 പേർ വായിച്ചു, 6 പേർ വോട്ട് ചെയ്തു.....
ഇവിടെ സ്റ്റോറി എഴുതുന്ന ഓരോ ആളും അവരുടെ സമയം മാറ്റിവച്ചിട്ടാണ് സ്റ്റോറി എഴുതി ഇടുന്നത്.....
ഞാൻ ഇന്ന് രാവിലെ 8:00 കഴിഞ്ഞപ്പോ എഴുതി തുടങ്ങി,അതിന്റെ എഴുത്തും എഡിറ്റിങ്ങും പിക്സ് ആഡ് ചെയ്യലും എല്ലാം കഴിഞ്ഞു പോസ്റ്റ് ചെയ്തപ്പോ സമയം 1:30.....ആ നാലു മണിക്കൂർ എനിക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടും അതൊക്കെ മാറ്റി വച്ചിട്ടാണ് ഞാൻ 2000 words എഴുതി ഇട്ടതു.....
എന്നിട്ട് നിങ്ങൾ എന്താ ചെയ്തേ? വെറുതെ വായിച്ചു വിട്ടു, വോട്ട് ചെയ്തു പോയി....
ഒരാൾ ഇത്രയും effort ഉം Time ഉം എടുത്ത് ഒരു സ്റ്റോറി പോസ്റ്റ് ചെയ്യുമ്പോ, ആ സ്റ്റോറി എങ്ങനെയുണ്ട്, എന്തെങ്കിലും പോരായ്മകൾ ഉണ്ടോ.... എന്നൊക്കെ അറിയാനുള്ള ആഗ്രഹം ഈ എഴുതി ഇട്ട ആൾക്കില്ലേ?
ഞാൻ ഒരുപാട് ആഗ്രഹിച്ചു എഴുതിയ ഒരു സ്റ്റോറിയാണ് നീലി.....
അങ്ങനെ എഴുതിയ ആ സ്റ്റോറി നിങ്ങൾക്ക് ഇഷ്ടമയോ ഇല്ലയോ എന്നു എനിക്ക് അറിയില്ല....
Bye!!