euphoriamagicalworld
Hellooiiii.... എല്ലാവർക്കും സുഖമാണോ..കുറെ നാളായി ഇങ്ങോട്ട് വന്നിട്ട്.... കുറച്ചു തിരക്കായി പോയി ഒരു സ്റ്റോറിയുടെ തിരക്കിലായിരുന്നു. ഞാൻ യൂട്യൂബില് അതിന്റെ ട്രെയിലർ ഇട്ടിട്ടുണ്ടായിരുന്നു... Villains Love ചിലപ്പോൾ നിങ്ങൾ കണ്ടുകാണും കാണാത്തവർ ഉണ്ടെങ്കിൽ ഒന്ന് പോയി കണ്ടു നോക്കണേ.. എന്നിട്ട് നിങ്ങളുടെ അഭിപ്രായം കൂടി പറയണം. ഈ ഒരു സ്റ്റോറി എന്റെ നൻബി യുടെ സ്വപ്നത്തിൽ നിന്നും രൂപപ്പെട്ട സാധനമാണ് ആളെ നിങ്ങൾക്ക് അറിയാം നിങ്ങളുടെ(hope world jhope) war and love ന്റെ author... എന്റെ ആതി... ഇതൊരു കൊളാബ്രേഷൻ കൂടെയാണ് With my junior and my ishuu.. ***************************+***************** ഇനി പറയാനുള്ളത് യു ആർ ദ വൺ സ്റ്റോറി ഞാൻ ഇടാം.. എന്റെ ഫോൺ കമ്പ്ലൈന്റ് ആയിരുന്നു ഇപ്പോൾ എല്ലാം ഒക്കെ ആയിട്ടുണ്ട്... താമസിക്കാതെ അടുത്ത എപ്പിസോഡ് ഇടാൻ വേണ്ടി ഞാൻ ശ്രമിക്കാം... Appo good morning.. And love you all..