ezhuthukariii

തെറ്റുകളെ തിരിച്ചറിയാൻ വൈകിയൊരു നിമിഷം...
          	കുറ്റബോധത്തിന്റെ തീയിൽ ഉരുകിപ്പോകുന്ന അനേകം രാത്രികൾ...
          	എങ്കിലും, കൈവിട്ടുപോയ വർണ്ണപട്ടത്തെ തിരിച്ചുവിളിക്കാൻ
          	ഏത് കാലത്തിനാണ് കഴിയുക?...
          	അത് എന്നിൽ നിന്ന് പറന്ന്
          	മറ്റൊരു വൃക്ഷത്തിന്റെ തണലിൽ കൂടുകൂട്ടുമെന്ന്....
          	ഞാൻ ഒരിക്കലും കരുതിയിരുന്നില്ല...!!
          	
          	      ~ ഇതൾ 