
blac_7
കുട്ടാ! എനിക്ക് നിന്നോട് ഒരുപാട് ഒരുപാട് thanks ഉണ്ട്. കാരണം അരികെ തീരുന്ന വരെ കൂടെ നിന്നേനു, കമന്റ്സ് ഇട്ടതിനു. മറന്നു പോയതാ പേര് മെൻഷൻ ചെയ്യാൻ ട്ടാ! അടുത്ത കഥകളിലും കൂടെ കാണുമെന്നു വിശ്വസിക്കുന്നു! സ്നേഹം മാത്രം ❤️

hobaa_booo
@blac_7 അതൊന്നും വിഷയം അല്ല ചേച്ചി, പിന്നെ ഞാന്‍ അങ്ങനെ സ്ഥിരം ആയി comment ഇടുന്ന ആളും അല്ലായിരുന്നു. ചേച്ചി ഇത് പറഞ്ഞാലോ, അത് മതി. പിന്നെ തീര്‍ച്ചയായും കൂടെ കൂടിയത് ചേച്ചിയുടെ എഴുതുന്ന എഴുത്തുകള്‍ അത്രമാത്രം എന്നെ തൃപ്തിപ്പെടുത്താന്‍ പാകമായ ഒന്നാണ് എന്ന് സ്വയം ബോദ്ധ്യമായ കൊണ്ട് ആണ് . തീര്‍ച്ചയായും കൂടെ കാണും ❤️
•
Reply