vaighari

Im here bub❤️ഒന്ന് heal ആവാൻ ടൈം എടുത്തു... Now okey ayi... Next friday Nj ആയിട്ട് ഞാൻ വരും... Bp okke set ayo...? Im sorry tto❤️petten ottamindil oru therrumanam eduthu poyatha... Pakshe ee velli njan thirichu varumetake rest bub❤️

vaighari

@iraeva ഇല്ല.. എനിക്ക് ഒരിക്കൽ പോലും ഇറിറ്റേഷൻ തോന്നാറില്ല ട ❤️കാരണം എന്തെന്ന് അറിയുമോ... അവരെ ഒത്തിരി സ്നേഹിക്കുന്നത് കണ്ട് നിൽക്കുന്ന ചെറിയ എന്നെ പോലുള്ള ഒരു എഴുത്തുക്കാരിക്ക് എത്ര സന്തോഷം ഉണ്ടെന്ന് അറിയാമോ... തന്നിൽ നിന്നും പിറന്നു വീണ ആ കഥയെ... കഥാപാത്രങ്ങളെ നെഞ്ചോട് അടക്കി പിടിക്കുന്ന നിന്നേ പോലെയുള്ള കുഞ്ചുമണികളോട് എങ്ങനെയാ കുട്ട്യേ ഇക്ക് ഇഷ്ടക്കുറവ് തോന്ന? ഇഷ്ടം കൂടുന്നത് അല്ലാതെ കുറഞ്ഞിട്ടില്ല ഇന്നേവരെ.... ഈ എഴുതിയ മെസ്സേജ് മുഴുവൻ ഞാൻ വായിച്ചു...സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു.. ഇത്രയും കഥയെ സ്നേഹിക്കാൻ പറ്റുമോ എന്നൊക്കെ ഓർത്തു... ഞാൻ ട്രാക്കിലേക്ക് കയറി... ഇനി ശെരിയാക്കാം കേട്ടോ... ഇടക്കിങ്ങനെ വന്നു ചോദിക്കുമ്പോൾ അല്ലേ ഇക്കും എഴുതാൻ ഇത്തിരി കൂടെ ഇഷ്ടം കൂടു ❤️അപ്പോൾ ഒത്തിരി സ്നേഹം... ഞാൻ വേഗം വരും അവരുമായി കേട്ടോ ❤️ഉമ്മകൾ ❤️❤️❤️❤️
Reply

iraeva

@vaighari enikk attack varuve 
Reply