joonsmiracle

സത്യത്തിൽ SEESAW UDE 2nd book എഴുതണം എന്നുണ്ട്. പക്ഷേ... ഇടുന്ന സ്റ്റോറിക്ക് thanne support illa. Story ഇടുമ്പോൾ വായിക്കുന്നവർ ഒരുപാടാണ്. അതിൽ രണ്ടോ മൂന്നോ പേരെ rate ചെയ്യൂ. അത് കൊണ്ട് തന്നെ എഴുതുന്നത് നല്ലതാണോ, പോരായ്മ ഉണ്ടോ ഒന്നും അറിയാൻ കഴിയുന്നില്ല.  അത്കൊണ്ട് തന്നെ DARK AND WILD UM , MBML UM mikkavarum നിർത്തും. 
          
          സപ്പോർട്ട് ചെയ്തവർക്ക് നന്ദി