kantharidiaries

നമ്മുടെ ആര്യ യുടെ കഥ dayily എഴുതാറുണ്ട് പക്ഷെ...........
          	
          	ഒരു കാര്യം പറയാനുണ്ട്.........
          	
          	നമ്മുടെ ARYA മറ്റൊരു പ്ലാറ്റ്ഫോമിൽ സമർപ്പിച്ചിരുന്നു. ഒടുവിൽ അവിടുത്തെ വിധിയും വന്നു..............
          	
          	REJECTED.
          	
          	അവർ അതിന് പറഞ്ഞ കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?
          	
          	"ഈ കഥ അവിടുത്തെ മാർക്കറ്റിന് പറ്റിയതല്ല"
          	"ഇതിന്റെ തുടക്കം വായനക്കാരെ ആകർഷിക്കുന്നില്ല"
          	"കഥയുടെ പോക്ക് വളരെ പതുക്കെയാണ്"
          	
          	പതുക്കെ എഴുതുന്ന flow അവർക്ക് അറിയില്ല.............
          	
          	ഇതൊക്കെ കേട്ടപ്പോൾ എനിക്ക് ശരിക്കും ചിരിയാണ് വന്നത്  കാരണം ഒരു എഡിറ്ററുടെ റിപ്പോർട്ടിലെ കുറച്ചു വരികൾ കൊണ്ട് അളന്നു തിട്ടപ്പെടുത്താൻ പറ്റുന്നതല്ല കഥയുടെ മൂല്യം..................
          	
          	പക്ഷേ സത്യം പറയട്ടെ  ഇത് നമ്മൾക്ക് പുതിയത് ഒന്നുമല്ല...............
          	
          	നമ്മൾ ഹനുമാൻ കടൽ ചാടിയ കഥകളും, മഹാഭാരതവും, രാമായണവും കേട്ട് വളർന്നവരാണ്. ഭാവന, അത്ഭുതം, ശക്തി  എല്ലാം നമ്മുടെ കഥകളിൽ പണ്ടേ ഉണ്ടായിരുന്നു. മറ്റുള്ളവർ കാട്ടിലും ഗുഹയിലും ജീവിച്ചിരുന്ന കാലത്ത് തന്നെ ഇവിടെ നഗരങ്ങളും രാജധാനികളും പണിതു ജീവിച്ച സംസ്കാരമാണ് നമുക്ക്..............

ഇന്ന് “Fantasy”  “Magic” “Time Travel” “Multiverse” എന്ന് പേരിട്ട് ലോകം വിൽക്കുന്ന concepts അവയുടെ അടിസ്ഥാനം നമ്മുടെ ഇതിഹാസങ്ങളിൽ പണ്ടേ ഉണ്ടായിരുന്ന imagination തന്നെയാണ്.............
          
          ഒരു മോതിരം തിരയാൻ പോയ ഹനുമാൻ 
          അവിടെ ഒരേപോലെയുള്ള ആയിരക്കണക്കിന് മോതിരങ്ങൾ  കാണുന്നു  ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരുന്നത് ഒന്ന് തന്നെയാണ് Time Loop അല്ലെങ്കിൽ Multiverse concept.
          
          കഥകൾ മാറുന്നില്ല പേര് മാറുന്നു. മാർക്കറ്റിംഗ് മാറുന്നു. ഭാഷ മാറുന്നു.............
          
          പണ്ട് ഇതിഹാസങ്ങളിലൂടെ പറഞ്ഞ അതേ ഭാവന തന്നെയാണ് ഇന്ന് പുതിയ പേരുകളിൽ ലോകം വീണ്ടും പാക്ക് ചെയ്ത് വിൽക്കുന്നത്. 
          
          വെറുമൊരു ട്രെൻഡിന്റെ പുറകെ ഓടി കഥയെഴുതുതാറില്ല...........
          
          "കഥയ്ക്ക് എന്താണോ ആവശ്യം അത് ഞാൻ എഴുതും"
          "ആ കഥ ആവശ്യപ്പെടുന്ന കൃത്യമായ വേഗതയിൽ തന്നെ ഞാൻ അത് പറയും ചെയ്യും "
          " വായിക്കുന്നത് അവരുടെ ഇഷ്ടം "
          
          ഒരു പ്ലാറ്റ്ഫോം വേണ്ടെന്ന് വെച്ചു എന്ന് കരുതി ഇവിടെയൊന്നും എന്റെ എഴുത്ത് അവസാനിക്കാൻ പോകുന്നില്ല. ഒരു വാതിൽ അടയുമ്പോൾ അതിനേക്കാൾ വലിയ മറ്റൊന്ന് തുറക്കപ്പെടും എന്ന് പറയുണ്ട് അല്ലോ  'ആര്യ'യെ തള്ളിക്കളഞ്ഞ അവരുടെ ആ തീരുമാനം എന്നെ ഒട്ടും തളർത്തിയിട്ടില്ല..........പകരം  എന്നെ ഇതിലും അപകടകാരിയായ ഒരു എഴുത്തിലേക്ക് അവർ തള്ളിവിട്ടിരിക്കുകയാണ് ചെയ്തത്   ഇനി കാണാൻ പോകുന്നത്..............
          
          “ആര്യ”യെ അവർ തള്ളിക്കളഞ്ഞപ്പോൾ ഒരു നിമിഷം ഉള്ളൊന്ന് വിങ്ങിയിട്ടുണ്ടാകാം............ 
          
          പക്ഷേ സുഖമായി ഉറങ്ങിക്കിടന്ന ഒരു പുലിയെ തന്നെയാണ് അവർ തട്ടി ഉണർത്തിയത്.............
          
          അവർ അടച്ചിട്ട അതേ വാതിലിനു മുന്നിൽ നിന്നാണ് ഞാൻ ഇനി എന്റെ എഴുത്ത് വീണ്ടും തുടങ്ങുന്നത്..............
          
          എന്നെയും എന്റെ കഥകളെയും വിശ്വസിച്ച് കൂടെ നിൽക്കുന്ന ഓരോരുത്തർക്കായും മാത്രം...............
          
          അവർക്ക് മറുപടി കൊടക്കുക്കണം അല്ലെ ഇന്ന് തുടങ്ങുന്നു..............

kantharidiaries

ആര്യയുടെ കഥ ഇതുവരെ വന്ന ഭാഗങ്ങളെല്ലാം എല്ലാവരും വായിച്ചു എന്ന് കരുതുന്നു നമ്മുടെ ആര്യയെ ആണോ അതോ കഥയിലെ മറ്റാരെയെങ്കിലും ആണോ നിങ്ങൾക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്?

kantharidiaries

ഒരു പുതിയ വിശേഷം അറിയിക്കാൻ വേണ്ടിയാണ് ഈ പോസ്റ്റ്  
          
          ഇതുവരെ ഞാൻ എഴുതിയ കഥകളെല്ലാം................
          
          (ലെച്ചുവിന്റെ ലോകം , പന്ത്രണ്ടിലൊന്ന് കാന്താരി  , പാത്തുകുട്ടി , മാങ്കോട്ടനാട് , കാവ്യ , മന്ദാരം ‍❤️‍ ഇ കഥ ഒരു ഗെയിം ഉണ്ടാക്കാൻ എഴുതിയത് ആണ് നടന്നില്ല)
          
          ഒന്നുംകൂടി മനോഹരമാക്കി പുതിയ ശൈലിയിൽ റീ റൈറ്റ് Re write ചെയ്യാൻ പോവുകയാണ് പയ്യെ   പയ്യെ.................
          
          അതുപോലെ ഇപ്പോൾ നിലവിൽ എഴുതിക്കൊണ്ടിരിക്കുന്ന "ആര്യ"  എന്ന കഥ ഓൺഗോയിങ് (On-going) ആയി തന്നെ തുടരുന്നതാണ്..............
          
          നിങ്ങളുടെ സപ്പോർട്ട് കൂടെയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു വിത്ത്  ലവ്................❤️
          
          ☺️

kantharidiaries

എല്ലാവർക്കും സ്വാഗതം കഥകൾ വായിക്കാനും സപ്പോർട്ട് ചെയ്യാനും താല്പര്യമുള്ള എല്ലാവരും ഒപ്പം കൂടിക്കോളൂ പുതിയ വിശേഷങ്ങളുമായി ഞാൻ ഉടനെ വരാം☺️