അക്ഷരങ്ങളോട് കൂട്ടുകൂടാൻ ഏറെയിഷ്ടമുള്ളൊരു കോഴിക്കോട് കാരി .മനസ്സിൽ വിരിയുന്ന വാക്കുകൾ അലക്ഷ്യമായ് കുത്തിക്കുറിച്ചിടാറുണ്ട്. ചിലതൊക്കെ ഒരാത്മാവില്ലാത്ത ശരീരം പോലെ ഇന്നും പുസ്തകത്താളുകളിൽ തണുത്തുറഞ്ഞ് മരവിച്ചിരിക്കുന്നുണ്ട്. തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോഴാണ് വരികളുടെ മാറ്റുകൂടുന്നത്. എന്റെ എഴുത്തിലെ തെറ്റുകൾ പറഞ്ഞു തരാൻ ആർക്കും സ്വാഗതം.
I'm not perfect so do my writings.
- calicut
- JoinedJuly 6, 2016
Sign up to join the largest storytelling community
or
Stories by keerthana k
- 4 Published Stories

പ്രണയലേഖനം
907
79
6
പ്രണയമൊരനുഭൂതിയാണ് ... ചില പ്രണയങ്ങൾ അങ്ങനെയാണ് , മരണത്തിനു പോലും വേർപിരിക്കാനാവില്ല .... രമേശന്റേയും രാധയുടെ...

പറയാൻ മറന്നത്
124
21
1
ജീവിതത്തിൽ നാം പലപ്പോഴും പലതും പറയാൻ മറക്കും. പിന്നീടതോർത്തുള്ള കുറ്റബോധം മാത്രമാവും ബാക്കി...