നിശാശലഭം സൂപ്പർ ആണ്. ഒത്തിരി ഇഷ്ടമാ. ബട്ട് കുറേകൂടി ആകാമായിരുന്നു എന്ന് തോന്നുന്നു... എന്തോ അപൂർണത തോന്നുന്നു. എന്റെ തോന്നൽ മാത്രമാവാം... കഥയിൽ ഒരുപാട് ഇൻവോൾവ്ഡ് ആയതുകൊണ്ട് തോന്നുന്നതായിരിക്കും. ധൃതിയുമായി വിഷ്ണു വീട്ടിൽ പോകുന്നതും, അമ്മ സ്വീകരിക്കുന്നതും, സന്തോഷത്തോടെ കാർത്തു ഭർത്താവിന്റെ കൂടെ വരുന്നതും... വനജ അമ്മ തിരികെ വരുന്നതും... ഒക്കെ കാണാൻ വല്ലാത്ത കൊതി ♥️♥️♥️♥️♥️