kunji_thoolika

ന്യൂ സ്റ്റോറി താലി പോസ്റ്റ്‌ ചെയ്തു... വായിച്ചിട്ട് അഭിപ്രായം പറയൂ 

Akshara-vinod

Chechi yee bakki eppola idunne.... Ithil post cheyyum enn paranja adutha second app eduthittu wiat cheyyuva.. Update vallom unde parayo.. Ennum keri nokkum vanno vanno ennu.. Monthly once engilum post idan pattoplzz oru aradhika yude rodhanam ayi kanda mathii..
          
          Nb:: orikkal vayichu theerthatha.. Nnalum oru akamsha

klakshmilachuzzz1999

സൂപ്പർ  മുമ്പ് പ്രതിലിപിയിൽ നിന്റെ ഈ സ്റ്റോറികൾ വായിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ വായിക്കുമ്പോൾ ഒരുപാട് സന്തോഷം.. അന്ന് പാതിയിൽ നിർത്തിവച്ചിരുന്ന താലി എന്ന സ്റ്റോറി വായിക്കാൻ പറ്റാത്തതിൽ ഒരുപാട് സങ്കടം തോന്നിയിരുന്നു പക്ഷേ ഇപ്പോൾ വീണ്ടും അത് എഴുതിയതിൽ വളരെ നന്ദിയുണ്ട്...❤️

Chithrashalabham

ഹാ... നീ ഇവിടെ വന്നോ... Thank da... നിന്റ devils amour വായിച്ച് അതിന്റെ ഫാൻ ആയിരുന്നു... ഞാൻ... Full വായിച്ചിട്ട് വീണ്ടും ഒന്നുംകൂടി വായിക്കാൻ ആഗ്രഹിച്ചിരുന്നപ്പോഴാ ലിപി പണിതന്നത്... നിന്നെ കോൺടാക്ട് ചെയ്യാനും source ഇല്ലാരുന്നു... വീണ്ടും പോസ്റ്റ്‌ ചെയ്യുന്നതിന് താങ്ക്സ് da... 
          
          പിന്നീട് ഞാൻ ലിപിയിൽ കുറച്ച് ദിവസമാകുന്നതേയുള്ളു വേറെ അക്കൗണ്ട് വഴി നിന്നെ കണ്ടുപിടിച്ചിട്ട്... 

Chithrashalabham

@kunji_thoolika ok daa... ❤️❤️❤️❤️
Reply

kunji_thoolika

@Chithrashalabham ഓഹ്ഹ്... താങ്ക്യൂ... DA പറ്റാവുന്നത് പോലെ ഇടാം... എനിക്ക് ലിപിയിലും ഇടാൻ ഉണ്ട് സ്റ്റോറിസ്... 
Reply

kunji_thoolika

Hey guys.. It's you're കുഞ്ഞിതൂലിക aka കുഞ്ഞി ... ഇവിടെ പുതിയതാ പക്ഷെ ഫീൽഡിൽ പഴയതാ ... പ്രതിലിപി ആപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന എന്റെ സ്റ്റോറി Devil's Amour ഇനി ഇവിടയാകും ഉണ്ടാകുക.. അതുപോലെ എന്റെ എല്ലാ റൊമാന്റിക് സ്റ്റോറികളും... രചന ഇഷ്ടമായാൽ ഫോളോ ചെയുക... 

dayadhannus

@kunji_thoolika heyy i know  U.y didn't u post ur stories in pratilipi... I remember you told to us u are preparing for Neet Or something, right? I love ur storiesanyway keep going dear 
Reply