liazwrld

' അപരൻ ' എന്ന story ഇവിടെ ഞാൻ unpublish ആക്കിയിട്ടുണ്ടേ... അത് ഇച്ചിരി കൂടി edit ആക്കി വൃത്തി ആയിട്ടുള്ള version pratilipi യിൽ ഉണ്ടാകും
          	
          	https://pratilipi.app.link/Yxr5H0QRA5b
          	

liazwrld

അതേയ് guys... ഇതാരേലും കാണുവാണേൽ എനിക്ക് നല്ല മലയാളം smut ഉള്ള story suggest ആക്കാമോ BL 
          
          For educational purpose 
          
          വായിച്ചു പഠിക്കണം... അല്ലാതെ എനിക്ക് ഇപ്പോൾ അത് അങ്ങോട്ട് എഴുതാൻ അറിയില്ല... അതിനുവേണ്ട vocabulary എനിക്കില്ല 

loveuteenwolf

@liazwrld Spitfire by Esther maria 
Reply

liazwrld

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശാരീരികമായോ മാനസികമായോ ഞാൻ okey ആയിരുന്നില്ല. ഇന്നലെ രാത്രി മുതൽ അത് കുറച്ചുകൂടി പ്രശ്നമായി. constant anxiety... and panic attacks...
          'എന്റെ മാത്രം ' complete ആയി എഴുതി വെച്ച ഭാഗം ആയതുകൊണ്ട് update ആക്കാൻ പറ്റി. ബാക്കിഎല്ലാം പകുതിയിൽ കിടക്കുകയാണ്...
          ആലോചിച്ച് എഴുതിയെടുക്കാൻ പറ്റുന്നില്ല... im very tired... i dont know why

SreelakshmiAP

@liazwrld take rest. ഹെൽത്ത്‌ ഓക്കേ ആയിട്ടു എഴുതിയ മതി 
Reply

liazwrld

എനിക്ക് സുഖമില്ല.. എഴുതാൻ ഒന്നും okey അല്ല.. ഇന്ന് ഹോസ്പിറ്റലിൽ പോകണം.. നാളെയെങ്കിലും part തരാൻ പറ്റുമോ എന്ന് നോക്കാം.. ശ്രമിക്കാം 

parkjimin1027

@liazwrld Saravilladaa petten Sheri avatte 
            Will pray for a speedy recovery 
Reply

liazwrld

@parkjimin1027 day by day health mosam aaakua  ithonnu seriyaayale enthelum cheyyaan pattu... 
Reply