lunacloudff
Hii kutties ,..
ഒരു കാര്യം ഉണർത്തിക്കാൻ അഥവാ അറിയിക്കാൻ ഉണ്ട് നേരം ഇത്രയും ആയാ സ്ഥിതിക്ക് പറയാൻ വന്ന കാര്യം മനസിലായി എന്ന് കരുതുന്നു ഇല്ലെങ്കിൽ ഞാൻ പറഞ്ഞു തരാം ഇന്ന് "ഒരിടം തേടി"യുടെ പാർട്ട് വരില്ല കേട്ടോ....ചെറിയ തിരക്കിൽ ആയിപോയി so നാളെ അല്ലെങ്കിൽ മറ്റന്നാൾ പാർട്ട് വരാം വരാതെ ഇരിക്കാം കാരണം എനിക്ക് എന്നെ തന്നെ വിശ്വാസം ഇല്ല so tata all