magic_paradise07
കുന്നോളം പോന്ന എന്റെ ഇഷ്ടത്തെ കുന്നിക്കുരുവോളം പോന്ന വാക്കിനാൽ നീ തട്ടിത്തെറിപ്പിച്ചപ്പോൾ, മാനം മുട്ടെ പറന്നുയർന്ന സ്വപ്‌നങ്ങൾ എല്ലാം ചിരകറ്റ് വീഴുന്നത് മൂകമാം മനസ്സോടെ നോക്കിനിൽപ്പത്തും മൗനം ഭേദിച്ചു കാതിൽ പതിഞ്ഞോരിടിമുഴക്കം ഇന്നും നിൻറ്റെ വെറുപ്പിന്റെ അലർച്ചയായി കരുതാൻ ഭയമോ അതോ നിന്നോടുള്ള അടങ്ങാത്ത പ്രണയത്തിൻ ഉറവ വറ്റാത്തതോ? കാരണം എത്തുമെന്ന് അറിയാതെ ഒരു നേർത്ത കണ്ണീരാൽ അവയെ മായ്ക്കുന്നു ഞാനിതാ
ganumon_arminimida
@magic_paradise07 thirike varanayi kathirikunu... Ninte oro varikum vendi
•
Reply