mahakalkideewani

Meerasthra new chapter update ചെയ്തിട്ടുണ്ടേ.. noti കിട്ടാത്തവർ  നോക്കിക്കോളൂ ട്ടോ♥️

seokluv

Oiii evideee??

mahakalkideewani

@seokluv aahdaa ♥️(⁠。⁠♡⁠‿⁠♡⁠。⁠)
Reply

seokluv

ആണോ?  Don't stress it. Hopefully ellam shariyavum❤️ Okay ayitt updates oke mathi❤️ ( ๑॔˃̶◡ ˂̶๑॓)◞♡
Reply

happiestsmile

suttumani evdeyaanu???

mahakalkideewani

@happiestsmile എഴുതാൻ ഒരു മൂഡ് വരുന്നില്ല ചേച്ചി.. ഒന്നാമതെ തണുത്തിട്ട് ഇരിക്കാൻ വയ്യ .. എന്നാലും ഞാൻ വേഗം തന്നെ ഇടാട്ടോ ♥️
Reply

happiestsmile

Nalla mazha okk alle appo madi pidich irikunnathil thett illaa
Reply

mahakalkideewani

@happiestsmile  ഞാനിവിടെ ഉണ്ടേ..♥️ എഴുതാൻ മടി പിടിച്ച് മാനം നോക്കിയിരിക്കുന്നു༎ຶ⁠‿⁠༎ຶ
Reply

kookie_s__euphoria_

Chechuveeyy Story ennaa thara 

mahakalkideewani

@kookie_s__euphoria_  thank you so muchhh daa ♥️♥️ next chapter ഇട്ടിട്ടുണ്ട് ട്ടോ ♥️
Reply

kookie_s__euphoria_

@kookie_s__euphoria_ katta waiting. Idhu vayikan waiting anu chechiyeee
Reply

mahakalkideewani

@kookie_s__euphoria_ എഴുതുന്നുണ്ട് ഡാ.. സ്ക്രീൻ അലർജി ഉള്ളോണ്ടേ ഫോണിലേക്ക് അധികം നേരം നോക്കുമ്പോൾ ശരിയാവുന്നില്ല .. വേഗം തന്നെ ഇടാട്ടോ ♥️♥️
Reply