
mahitha__
Pillerz ഞാൻ ഇപ്പോൾ ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് വന്നത്.. എനിക്ക് അറിയാം ഞാൻ രണ്ടാഴ്ച കഴിഞ്ഞിട്ട് വരാം എന്ന് പറഞ്ഞിട്ട് ആണ് പോയത് എന്ന്.. പക്ഷെ ഞാൻ ഇപ്പോൾ ഒട്ടും ആഗ്രഹിക്കാത്തതും പ്രതീക്ഷിക്കാത്തതുമായ ജീവിതസാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്.. ഞാൻ ഈ കഥ ഒക്കെ എഴുതി തുടങ്ങുന്നതിന് മുൻപ് കുറച്ചധികം വിഷമതകളിലൂടെയാണ് പൊയ്ക്കൊണ്ടിരുന്നത്. അതിൽ നിന്ന് ഒന്ന് കര കയറി വന്നപ്പോഴാണ് പൊടുന്നനെ അടുത്ത പടുകുഴിയിലേക്ക് വീണത്.. ഒരു ലോല ഹൃദയ ആയ എനിക്ക് ഇത് താങ്ങാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു.. എന്ത് ചെയ്യണം എന്ന് അറിയാതെ മനസ്സ് ആകെ മരവിച്ച് ശൂന്യമായത് പോലെ.. ഇതിനിടക്ക് കൂടി എക്സാമിന്റെ ടെൻഷനും.. ഇതിൽ നിന്ന് എല്ലാം കര കയറിയെ പറ്റു.. എനിക്ക് അറിയാം ഞാൻ സസ്പെൻസ് ഇട്ടിട്ടാണ് കഥ കഴിഞ്ഞ പാർട്ടിൽ നിർത്തിയതെന്ന്. പക്ഷെ ഇപ്പോൾ ഈ കഥ തുടർന്ന് കൊണ്ട് പോകാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ല ഞാൻ. നിർത്തിയിട്ട് പോകുവല്ല.. വരും ഉടനെ തന്നെ തിരിച്ചു വരും.. നിങ്ങൾ ഓഗസ്റ്റ് പകുതിയോളം കാത്തിരിക്കേണ്ടി വരും.. കാത്തിരിക്കില്ലേ നിങ്ങൾ..? ഞാൻ കമന്റ്സ് ഒക്കെ കുറച്ച് കണ്ടിട്ട് ഉണ്ടായിരുന്നു.. പതിയെ എല്ലാത്തിനും റിപ്ലൈ തരാട്ടോ.. സാഹചര്യം ഇതായി പോയതിനാലാണ്.. ഇത് കാണുന്നവർ മറുപടി പറഞ്ഞിട്ട് പോയാൽ നന്നായേനെ.. അത്രെയും സ്നേഹത്തോടെ കൃഷ്ണതുളസി❤️