malayali_mangan
Link to CommentCode of ConductWattpad Safety Portal
So sorry to let you all down. But i promise I'll try to be back as soon as possible.
മനസ്സും ശരീരവും ചിന്തകളും ഒന്നും പറയണത് കേക്കണില്ല. എല്ലാം ഒന്നു ശാന്തമാകുന്ന വരെ..
RameshDedhia9
if you are looking for a family romantic novel than click the link and share your thoughts in the comment section for the author to know
https://my.w.tt/cNU9bjqFk5
malayali_mangan
So sorry to let you all down. But i promise I'll try to be back as soon as possible.
മനസ്സും ശരീരവും ചിന്തകളും ഒന്നും പറയണത് കേക്കണില്ല. എല്ലാം ഒന്നു ശാന്തമാകുന്ന വരെ..
malayali_mangan
പുതിയ ഭാഗം "ഏഞ്ചൽ മരിയ". എല്ലാവരുടെയും അഭിപ്രായങ്ങൾ/ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു
malayali_mangan
പ്രിയപ്പെട്ട കൂട്ടുകാർക്ക്, പുതിയ കഥ ഇന്ന് ആരംഭിച്ചിരിക്കുകയാണ്. എന്നത്തേയും പോലെ എല്ലാവരുടെയും പ്രതികരണങ്ങൾ സസ്നേഹം സ്വാഗതം ചെയ്യുന്നു. വീക്കിലി അപ്ഡേറ്റുകൾ ചെയ്യാൻ പരമാവധി ശ്രമിക്കുന്നതാണ്.
It's a story that is so close to my heart. so i hope everyone will like it. Once again, Thank you for all your support and love
malayali_mangan
@Rea_der_7800 This is huge for me. Because I'm just nobody in writing.All I'm doing is just expressing myself through words. Also i must really appreciate your efforts to learn and read malayalam and malayalam novels. Thanks a lot and looking forward to your continued support
•
Reply
malayali_mangan
പറയാതെ വയ്യ എന്ന് തോന്നിയതുകൊണ്ട് മാത്രം പറയുന്നതാണ്. പുതിയൊരു ഹാഷ്ടാഗ് കൂടി എല്ലാവർക്കും സ്റ്റാറ്റസ് ഇടാൻ കിട്ടി. പെണ്കുട്ടികളെ ഉപദേശിക്കാൻ "നല്ല ആങ്ങളമാർക്ക് "വീണ്ടും ഒരു സുവർണാവസരം. പെണ്കുട്ടികളെ അല്ല ആണ്കുട്ടികളെ ആണ് ഇതൊക്കെ പഠിപ്പിക്കേണ്ടത് എന്നുള്ള മറുപടി പോസ്റ്റ് ഇടാൻ ഫെമിനിസ്റ്റുകൾക്കും അവസരം. എന്നാൽ ആ സഹോദരിയുടെ വേർപാടിൽ ചർച്ച ചെയ്യേണ്ടത് ഇതൊക്കെ ആണോ ?
നഷ്ടപ്പെട്ടത് പ്രണയം ആണ് ജീവിതം അല്ലെന്ന്, ആണിന് നഷ്ടപ്പെട്ട ഒന്നു മാത്രമേ പെണ്ണിനും നഷ്ടപ്പെട്ടുള്ളൂ എന്ന്, ഇനിയും ജീവിതത്തിന്റെ തെളിച്ചം അവസാനിച്ചിട്ടില്ലെന്ന്.. എന്തുകൊണ്ടാണ് നമുക്ക് പറഞ്ഞുകൊടുക്കാൻ സാധിക്കാതെ പോയത്. ചേർത്തു നിർത്താൻ ഒരാളെങ്കിലും കൂടെ ഉണ്ടാകുമെന്ന് ഒരു ഉറപ്പുകൊടുക്കാൻ സാധിക്കാതെ പോയത്. ഇതൊക്കെ അല്ലെ നമ്മൾ ചർച്ച ചെയ്യേണ്ടത്. അല്ലാതെ പെണ്ണിന്റെ വിശുദ്ധിയും ആണിന്റെ കടമയും പറഞ്ഞ് അടുത്ത ഹാഷ്ടാഗിന് കാത്തിരിക്കുകയാണോ ഇനിയും നമ്മൾ
avyanna005
@malayali_mangan well, I think it will take a lot of time for this people to realize that..
•
Reply
insane-user
aah bio enthann bro!!! funny :""D
_rayna_howards_
Bio is funny and wonderful:)
malayali_mangan
My 1st ever poem is out. Hope you will enjoy
malayali_mangan
പണ്ട് പാതിവഴിയിൽ ഉപേക്ഷിച്ച കഥയുടെ ബാക്കി ഭാഗം എഴുതാൻ ആലോചിക്കുന്നു. ആ കഥ ഓർമ ഉള്ള ആരെങ്കിലും ഇവിടെ ഇപ്പോൾ ഉണ്ടോ. അല്ലെങ്കിൽ പുതിയ കഥയായി അത് ആരംഭിക്കണോ. ? suggestions plz
malayali_mangan
@crush_on_sid പഴയ സ്റ്റോറി ആർക്കും ഓർമ ഇല്ലെങ്കിൽ പുതിയതായി തുടങ്ങുന്നതല്ലേ നല്ലത്.
•
Reply