@mallu_fujo എനിക്ക് മനസ്സിലാവും കാരണം എനിക്കും ഭയങ്കര പേടി ആ, വേറേ ഒരാളെ ഇൻജെക്ഷൻ വെക്കുന്നത് പോലും എനിക്ക് കാണാൻ പറ്റില്ലായിരുന്നു, ഒട്ടും വേദന സഹിക്കില്ല ഞാൻ അത് കൊണ്ട് ഭയങ്കര ആയിട്ട് കരയും അതിനെ ചൊല്ലി കുറെ കളിയാക്കലും കുറ്റപ്പെടുത്താലും കേട്ടിട്ടുണ്ട് പക്ഷെ നമ്മുടെ കാര്യം നമ്മുക് അല്ലെ അറിയൂ, ഇപ്പൊ ഒക്കെ ഞാൻ ആ പേടിയെ ഒക്കെ ഒന്ന് കണ്ട്രോൾ ചെയ്യാൻ ട്രൈ ചെയ്യാറുണ്ട് പക്ഷെ തോറ്റു പോകും